റംസാൻ പുണ്യമാസത്തിൽ നോമ്പുതുറയ്ക്കെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പള്ളിയിലെത്തിയ മന്ത്രി ഉസ്ദാദിനൊപ്പം നോമ്പുതുറയ്ക്കും പങ്കെടുത്തു. നോമ്പുതുറയ്ക്കിടെ നൽകിയ പള്ളിക്കഞ്ഞി ആസ്വദിച്ച് കഴിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്നാൽ വീഡിയോയ്ക്കുതാഴെ നെഗറ്റീവും പോസറ്റീവ് കമെന്റുമായി ധാരാളം പേരെത്തിക്കഴിഞ്ഞു.
ഇയാൾക്ക് മാത്രമേ അവിടെ കഞ്ഞിയുള്ളു ബാക്കി ആർക്കും ഇല്ലേ…Party ഏതുമായിക്കോട്ടെ നോമ്പ് തുറക്കുന്ന ഒരാളെ പരിഹസിക്കാൻ ഇസ്ലാം പടിപ്പിച്ചിട്ടില്ല…നാടകമേ…… ഉലകം എന്നിങ്ങനെ നീളുന്നു കമെന്റുകൾ