CINEMA

ആ ചെമ്പ് അങ്ങ് കൊടുക്ക്…!! കയ്യിൽകിട്ടിയ പള്ളിക്കഞ്ഞി ഒരുതരി പോലും ബാക്കിവയ്ക്കാതെ ആസ്വദിച്ച് കഴിച്ച് സുരേഷ് ​ഗോപി..!! വീഡിയോ വൈറലാകുന്നു.., ഞങ്ങളും ഇതുതന്നെയല്ലേ കുടിച്ചേ?… കമന്റുകൾ- വീഡിയോ

· · 1 min read
Share: Copied!

റംസാൻ പുണ്യമാസത്തിൽ നോമ്പുതുറയ്ക്കെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. പള്ളിയിലെത്തിയ മന്ത്രി ഉസ്ദാദിനൊപ്പം നോമ്പുതുറയ്ക്കും പങ്കെടുത്തു. നോമ്പുതുറയ്ക്കിടെ നൽകിയ പള്ളിക്കഞ്ഞി ആസ്വദിച്ച് കഴിക്കുന്ന സുരേഷ് ​ഗോപിയുടെ വീഡിയ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്നാൽ വീഡിയോയ്ക്കുതാഴെ നെ​ഗറ്റീവും പോസറ്റീവ് കമെന്റുമായി ധാരാളം പേരെത്തിക്കഴിഞ്ഞു.

ഇയാൾക്ക് മാത്രമേ അവിടെ കഞ്ഞിയുള്ളു ബാക്കി ആർക്കും ഇല്ലേ…Party ഏതുമായിക്കോട്ടെ നോമ്പ് തുറക്കുന്ന ഒരാളെ പരിഹസിക്കാൻ ഇസ്ലാം പടിപ്പിച്ചിട്ടില്ല…നാടകമേ…… ഉലകം എന്നിങ്ങനെ നീളുന്നു കമെന്റുകൾ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026