ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബർ മുപ്പത്തിയൊത്തിന് പ്രദർശനത്തിന്നെ
ത്തുന്നു.
ഹാർബറിൻ്റെ
|പശ്ചാത്തലത്തിലൂടെ
രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ
മുഴുനീള ത്രില്ലർആക്ഷൻ, ജോണറിൽഅവതരിപ്പിക്കുകയാണ്
ഈ ചിത്രത്തിലൂടെ.
ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്.
ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്.
ഗ്ലോബൽ പിക്ചേർസ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ
ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബാബുരാജ്, യാമി സോന. അലൻസിയർ,
സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ,
സമ്പത്ത് റാം . രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – രഞ്ജിൻ രാജ്.
ഛായാഗ്രഹണം – ജാക്സൺ ജോൺസൺ.
എഡിറ്റിംഗ്- കപിൽ കൃഷ്ണ.
പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്സ് മോഹൻ.
വാഴൂർ ജോസ്.