BREAKING NEWS നിതിൻ മരിക്കുമ്പോൾ താൻ കർണാടകയിലായിരുന്നു- ഡോ സംഗീത…!!സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല- ഡോ സംഗീതയ്ക്ക് മുൻകൂർ ജാമ്യം, ഡോ. എൻ.കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി… ലജ്ജാകരം, പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുന്നു, മേൽ കോടതിയെ സമീപിക്കും- നിതിന്റെ കുടുംബം April 25, 2026
BREAKING NEWS കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു, അപകടം രാത്രിയിൽ വീടിന്റെ അരികിലെ ടാപ്പിൽ നിന്ന് കാലുകഴുകുന്നതിനിടെ, പാലായിൽ വാർഡ് മെമ്പർ പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ, April 25, 2026
BREAKING NEWS തീവണ്ടി തട്ടി പാദമറ്റു, രാത്രി മുഴുവന്‍ റെയില്‍വേ പാളത്തിനരികില്‍ കഴിഞ്ഞ് യുവാവ്, പൊലീസിനെ വിവരമറിയിച്ചത് യാത്രക്കാര്‍ December 11, 2025
BREAKING NEWS അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, മൂന്നുപേര്‍ മരിച്ചു December 11, 2025
BREAKING NEWS കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം, കല്ലേറില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, ആക്രമണത്തിന് പിന്നില്‍ ബിജെപി?? December 11, 2025
BREAKING NEWS “നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനയെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്, ആ സുന്ദരമായ മുഖം, സംസാരിക്കുമ്പോൾ ചുണ്ടുകൾ മെഷീൻ ഗൺ പോലെ”.. പ്രസ് സെക്രട്ടറിക്കെതിരെ വീണ്ടും ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം, വ്യാപക വിമർശനം December 11, 2025
BREAKING NEWS നന്നായി വോളിബോൾ കളിക്കുകയും കലാപ്രവർത്തനങ്ങളിലടക്കം സജീവമായി ഇടപെട്ടിരുന്ന പെൺകുട്ടി, ഒരു നാടാകെ 19 കാരിക്കായി തെരച്ചിൽ നടത്തുമ്പോൾ വീട്ടിൽ നിന്നു വെറും ഒന്നര കി.മീ. ദൂരത്ത് ചിത്രപ്രിയയുടെ ജീവനറ്റ ശരീരം!! മറ്റൊരാളുമായി ബന്ധമെന്ന് സംശയം മദ്യലഹരിയിൽ ദേഷ്യത്തിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടു, പിറ്റേന്നു തിരിച്ചെത്തിയെന്ന് പ്രതി അലൻ December 11, 2025
BREAKING NEWS ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ഗിൽ പുറത്താകാൻ കാരണം മലയാളി താരം, ഗിൽ വന്നിരിക്കുന്നത് സഞ്ജുവിന്റെ സ്ഥാനത്ത്, അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിങ് അനുകരിക്കാൻ ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകുന്നു…. മുൻ ഇന്ത്യൻ താരം December 11, 2025
BREAKING NEWS മദ്യലഹരിയിൽ യൂട്യൂബ് വീഡിയോ നോക്കി മൂത്രക്കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ, വയറ്റിൽ ആഴമേറിയ മുറിവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം, ഒളിവിൽ പോയ ക്ലിനിക്ക് ഉടമയ്ക്കും മരുമകനുമെതിരെ കേസ്, സർക്കാർ ജോലിയുടെ മറവിൽ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് അനധികൃതമായി December 11, 2025
BREAKING NEWS ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസില്‍ പരാതി നല്‍കാതെ എന്തിനു കെപിസിസിക്കു പരാതി നല്കി? പരാതി നല്കാന് രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതെന്തുകൊണ്ട്? പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യം, രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല December 10, 2025
BREAKING NEWS കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചവർ December 10, 2025
BREAKING NEWS ഇന്ത്യയെ കണ്ടപ്പോൾ ‘കവാത്ത്’ മറന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് 101 റൺസിന്റെ പടുകൂറ്റൻ വിജയം, 10 ചേർന്ന് അടിച്ചെടുത്തത് വെറും 74 റൺസ്, ട്വന്റി20യിൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികച്ച് ബുംറ December 10, 2025