BREAKING NEWS

കെ ബി ഗണേഷ്‌കുമാറിന് ഡ്രൈവിം​ഗ് ലൈസൻസ് ലഭിച്ചത് 18 വയസിന് മുമ്പ്, പലതവണ പുതുക്കിയിട്ടും നടപടിയില്ല, ഗതാഗത മന്ത്രിയുടെ ചട്ടലംഘനത്തിന് നേരെ കണ്ണടച്ച് അധികൃതര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിം​ഗ് ലൈസൻസ് ലഭിച്ചതായി രേഖകൾ. നിയമസഭയിലെ രേഖകൾ പ്രകാരം 1966 മേയ് 25-ആണ് ​ഗണേഷ് കുമാറിന്റെ ജനനതീയതി.

1984 ഫെബ്രുവരി 13-നാണ് ​ഗണേഷ് കുമാറിന് ലൈസൻസ് നൽകിയത്. ആർടി ഓഫീസിലുള്ള രേഖകൾ പ്രകാരം ലൈസൻസ് ലഭിക്കുമ്പോൾ ​ഗണേഷിന് 17 വയസും എട്ട് മാസവുമാണ് പ്രായം. 2024 നവംബർ നാലിന് കാലാവധി കഴിഞ്ഞ ലൈസൻസ് ​ഗണേഷ് പുതുക്കിയിട്ടുണ്ട്.

എന്നാൽ അന്ന് മന്ത്രിയായതിനാൽ സെക്രട്ടറിയേറ്റിലെ മേൽവിലാസമാണ് നൽകിയത്. 18 വയസിന് മുൻപ് ലൈസൻസ് നേടിയെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് ചട്ടം.

 

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026