BREAKING NEWS പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ April 28, 2026
BREAKING NEWS പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ April 28, 2026
BREAKING NEWS ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… സിനിമാ സ്റ്റൈലിൽ അധിക്ഷേപം തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’… January 14, 2026
BREAKING NEWS വാജി വാഹനം തന്ത്രിയുടെ കയ്യിൽ, അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല…കൊടിമരം മാറ്റി സ്ഥാപിച്ചതിലും എസ്ഐടി അന്വേഷണം January 14, 2026
BREAKING NEWS ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു, അപകടം കൊല്ലം ജില്ലാ ആശുപത്രിയിൽ, രോഗി ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അപകടം ഒഴിവായി January 14, 2026
BREAKING NEWS ആരു ഭരിച്ചാലും മാറനല്ലൂരിൽ ഹാരം മസ്റ്റാ… ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്കൂർ ഇടതു ഉപരോധം, ഒടുവിൽ സമരം അവസാനിപ്പിച്ചത് പോലീസ് സാന്നിധ്യത്തിൽ ഹാരം നീക്കി!! കഴിഞ്ഞ തവണ അധികാരത്തിലേറിയപ്പോൾ ഈ പണി ചെയ്തത് ഇടത് അംഗങ്ങൾ January 14, 2026
BREAKING NEWS ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ ഒരു സന്തോഷവാർത്തയെത്തി, തനിക്കൊരു മകൻ പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ യാത്രയായി, കടക്കരപ്പള്ളി സ്വദേശിയായ യുവാവിന്റെ ജീവനെടുത്തത് ദേശീയപാത നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴി… January 14, 2026
BREAKING NEWS യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ് January 14, 2026
BREAKING NEWS വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴിയെടുക്കും, രാഹുലിന്റെ ഫോണ്‍ ലോക്ക് തുറക്കാന്‍ മാര്‍ഗങ്ങള്‍ തേടി അന്വേഷണ സംഘം, ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് നിഗമനം January 14, 2026
BREAKING NEWS മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം January 14, 2026
BREAKING NEWS ഇസ്രയേലില്‍ പോകും മുമ്പ് ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, വിട്ടയച്ചത് രേഷ്മ കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചപ്പോള്‍, മലയാളി ദമ്പതികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു January 14, 2026
BREAKING NEWS ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് മോഷണമാരോപിച്ച് യുവാവിനെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി, ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, സ്റ്റേഷനിൽ എത്തുന്നതു വരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായി മർദിച്ചു… ഒടുവിൽ പിടിച്ചത് നിരപരാധിയെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്, January 14, 2026