Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വണ്ടർ കിഡ്ഡിന്റെ സൂപ്പർ സെഞ്ചുറിക്കു പകരം വച്ച് ചേട്ടന്മാരുടെ രണ്ട് അർധ സെഞ്ചുറികൾ… സൺ റൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം

by pathram desk 5
April 26, 2026
A A
വണ്ടർ കിഡ്ഡിന്റെ സൂപ്പർ സെഞ്ചുറിക്കു പകരം വച്ച് ചേട്ടന്മാരുടെ രണ്ട് അർധ സെഞ്ചുറികൾ… സൺ റൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ജയ്പുർ: ഇന്ത്യൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിക്ക് അഭിഷേകും കിഷനുമടക്കം സൺ റൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ മറുപടി നൽകിയപ്പോൾ രാജസ്ഥാന് അഞ്ച് വിക്കറ്റിന്റെ തോൽവി. വൈഭവിന്റെ സെഞ്ചുറിയുടേയും ജുറേലിന്റെ അർധ സെഞ്ചുറിയുടേയും ബലത്തിൽ രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.അഭിഷേക് ശർമയും ഇഷാൻ കിഷനും അർധസെഞ്ചുറിയോടെ തിളങ്ങി. രാജസ്ഥാനായി വൈഭവ് 37 പന്തിൽ നിന്ന് 103 റൺസെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ (6) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും ഇഷാൻ കിഷനും ചേർന്ന് സ്‌കോറുയർത്തി. രാജസ്ഥാൻ ബൗളർമാരെ ഇരുവരും മാറിമാറി തല്ലി. സിക്‌സറുകൾ ചറപറ പെയ്തതോടെ പവർപ്ലേയിൽ സ്‌കോർ 89 ലെത്തി. പിന്നാലെ അഭിഷേകും കിഷനും ഫിഫ്റ്റി തികച്ചു. അഭിഷേക് 29 പന്തിൽ നിന്ന് 57 റൺസെടുത്ത് പുറത്തായി. അതോടെ സൺ റൈസേഴ്സ് പത്തോവറിൽ 139-2 എന്ന നിലയിലായി.

പിന്നീട് കത്തിക്കയറിയ ഇഷാൻ കിഷൻ അതിവേഗം സ്‌കോറുയർത്തി. എന്നാൽ ഇഷാനെയും പുറത്താക്കി രാജസ്ഥാൻ തിരിച്ചടിച്ചു. 31 പന്തിൽ 74 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ ഒന്നിച്ച ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയുമാണ് പിന്നീട് എസ്ആർഎച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. കരുതലോടെയാണ് ഇരുവരും കളിച്ചത്. 16 ഓവർ അവസാനിക്കുമ്പോൾ 193-3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ടീമിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചതിന് പിന്നാലെ ഇരുവരും പുറത്തായി. നിതീഷ് കുമാർ 18 പന്തിൽ നിന്ന് 36 റൺസെടുത്തപ്പോൾ ക്ലാസൻ 24 പന്തിൽ നിന്ന് 29 റൺസെടുത്തു. 18.3 ഓവറിൽ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

അതേസമയം ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 228 റൺസാണെടുത്തത്. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ചുറിയാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പ്രഫുൽ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ നാലു സിക്‌സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ മൈതാനത്ത് വൈഭവിന്റെ സിക്സർ വെടിക്കെട്ടായിരുന്നു. യശസ്വി ജയ്‌സ്വാൾ 10 റൺസെടുത്ത് പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ച് വൈഭവ് സ്‌കോറുയർത്തി. ജുറേലിനെ ഒരുവശത്തുനിർത്തി വൈഭവ് അടിച്ചുതകർത്തു.

ഹൈദരാബാദ് ബൗളർമാരെ നിരനിരയായി പറത്തിയ താരം 15 പന്തിൽ അർധസെഞ്ചുറി തികച്ചു. ഒമ്പത് ഓവറിൽ രാജസ്ഥാനെ നൂറുകടത്തിയ കൗമാരതാരം കളം നിറഞ്ഞുകളിച്ചു. അതോടെ എസ്ആർഎച്ച് പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റിൽ 112 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ജുറേൽ 35 പന്തിൽ നിന്ന് 51 റൺസെടുത്തു.

ജുറേൽ പുറത്തായതിന് പിന്നാലെയും വൈഭവ് വെടിക്കെട്ട് തുടർന്നു. 14-ാം ഓവറിൽ രണ്ട് സിക്‌സറും ഫോറുമടിച്ചാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഓവറിലെ അഞ്ചാം പന്തിൽ താരം കൂടാരം കയറി. 37 പന്തിൽ നിന്ന് 103 റൺസെടുത്താണ് പുറത്തായത്. 12 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. വൈഭവ് പുറത്തായതിന് പിന്നാലെ ഡൊണോവൻ ഫെരെയ്‌രയാണ് ടീമിനെ 200 കടത്തിയത്. താരം 16 പന്തിൽ നിന്ന് 33 റൺസെടുത്തു.

Tags: IPLsrh
SendShareTweetShare

pathram desk 5

Next Post
ഇനി ചർച്ച നടത്തേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധനകൾക്ക് അനുസൃതമായിരിക്കരുത്, പകരം ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കണം- മധ്യസ്ഥരായ പാക്കിസ്ഥാനെ കണ്ട് നിലപാട് വ്യക്തമാക്കി ഇറാൻ

'ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം... ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്ങി, പിന്നാലെ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക

‘ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തിനും മുൻപേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്, ശരിക്കും വണ്ടർ കിഡ് തന്നെ… വൈഭവിന്റെ ബാറ്റിങ്ങിൽ  ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ!! കഴിഞ്ഞ കളിയിൽ ഡോൾഡൻ ഡക്കിന് പുറത്താക്കിയതിന് ഹിംഗയ്ക്ക് ഓങ്ങിവച്ചത് പലിശ സഹിതം കൊടുത്ത് വൈഭവ്,  ഒരോവറിൽ പറത്തിയത് നാല് സിക്സറുകൾ!

'ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തിനും മുൻപേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്, ശരിക്കും വണ്ടർ കിഡ് തന്നെ... വൈഭവിന്റെ ബാറ്റിങ്ങിൽ ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ!! കഴിഞ്ഞ കളിയിൽ ഡോൾഡൻ ഡക്കിന് പുറത്താക്കിയതിന് ഹിംഗയ്ക്ക് ഓങ്ങിവച്ചത് പലിശ സഹിതം കൊടുത്ത് വൈഭവ്, ഒരോവറിൽ പറത്തിയത് നാല് സിക്സറുകൾ!

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.