BREAKING NEWS ‘ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്’- ട്രംപ് May 2, 2026
BREAKING NEWS ആറാം ക്ലാസുകാരന്റെ കാലിൽ കയറുകെട്ടി തല കീഴായി ഫാനിന്റെ ഹുക്കിൽ കെട്ടിത്തൂക്കി, കൂടുതൽ ഉപദ്രവിച്ചത് പാചകക്കാരൻ, സുപ്രണ്ട് കുട്ടിയുടെ ചെകിട്ടത്ത് അടിച്ചു!! മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്, കുട്ടിയെ നോക്കാൻ യാതൊരു നിവർത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്റ്റലിൽ നിർത്തുന്നത്… കുട്ടിയുടെ പിതാവ്, വാർഡനും കുക്കും അറസ്റ്റിൽ, പ്രതിഷേധം May 2, 2026
BREAKING NEWS ‘ഐസിസി ഇന്ത്യയുടെ ബന്ദി, ഇന്ത്യയുടെ ഇംഗിതത്തിന് വഴങ്ങുന്ന ഐസിസിയെ വിശ്വസിക്കാനാവില്ല; ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ പുതിയൊരു ക്രിക്കറ്റ് സംഘടന വരണം’ രൂക്ഷ വിമർശനമുയർത്തി പാക് പ്രതിരോധ മന്ത്രി February 3, 2026
BREAKING NEWS ജാതിപറഞ്ഞ് പോരടിച്ചുകൊണ്ടിരുന്നാല്‍ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോവും, ഇത്തരം ദുരവസ്ഥ വരാതിരിക്കാനാണ് ശ്രമിക്കുന്നത്, ഐക്യം വൈകാതെ സാധ്യമാകും, എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ പ്രതീക്ഷയുമായി വെള്ളാപ്പള്ളി February 3, 2026
BREAKING NEWS ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം! February 3, 2026
BREAKING NEWS ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം February 3, 2026
BREAKING NEWS യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ February 3, 2026
BREAKING NEWS സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും February 3, 2026
BREAKING NEWS പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ February 3, 2026
BREAKING NEWS ചുമ്മാ വായിത്താളമടിക്കാതെ ചങ്കൂറ്റമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്, അഹങ്കാരം അല്ലാതെയൊന്നുമല്ല!! പാക്കിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ, ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഔദ്യോഗികമായി ഐസിസിയെ അറിയിക്കാതെ പാക്കിസ്ഥാൻ… നടപടി പിടി വീഴുമെങ്കിൽ ഒന്നുമേ അറിയാത്ത പോലെ കളത്തിലിറങ്ങാനുള്ള പിസിബിയുടെ തന്ത്രമോ? February 3, 2026
BREAKING NEWS ഒറ്റുകാരന്റെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ!! വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു, ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം… എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ February 3, 2026
BREAKING NEWS ‘എനിക്കുമുണ്ടായിരുന്നു ബലമുള്ള രണ്ട് കാലുകൾ, ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് എന്റെ കാലുകൾ വെട്ടിയെടുത്തത്’?… രാജ്യസഭയിൽ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി!! ‘കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്, ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത്’- സദാനന്ദനെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ് February 3, 2026