BREAKING NEWS ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക ചെലവഴിച്ചത് സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം, February 16, 2026
BREAKING NEWS ‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി February 16, 2026
BREAKING NEWS ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ പങ്കാളി സിപിഎം ലോക്കൽ സെക്രട്ടറി, സ്പിരിറ്റ് എത്തിച്ചത് സിപിഎം നേതാവ് ഹരിദാസനും ഉദയനും ചേർന്നെന്ന് അറസ്റ്റിലായ പ്രതി, ഒളിവിൽ October 28, 2025
BREAKING NEWS ടിപി വധക്കേസ് പ്രതികളോട് ജയിൽ വകുപ്പിന് എന്താ സഹാനുഭൂതി!! പ്രതികളെ വിടുതൽ ചെയ്യുന്നതിൽ സുരക്ഷാപ്രശ്നമുണ്ടോയെന്ന് ആരാഞ്ഞ് ജയിൽ ആസ്ഥാനത്ത് നിന്ന് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും കത്ത്, അതല്ല ഉദ്ദേശിച്ചതെന്ന് എഡിജിപി ബൽറാംകുമാർ ഉപധ്യായ, പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണം- കെക രമ October 28, 2025
BREAKING NEWS നാടുകടത്തൽ ‘ഡോങ്കി റൂട്ട്’ അന്താരാഷ്ട്ര മനുഷ്യക്കടത്ത് തകർക്കാൻ!! 25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, കൂടുതൽ ഹരിയാനക്കാർ, ഓഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ October 28, 2025
BREAKING NEWS 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത, മൊൻത’ രാത്രിയോടെ ആന്ധ്രാ തീരം തൊടും!! ട്രെയിൻ സർവീസുകൾ റദ്ദാക്കി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കി, സ്കൂളുകൾക്കും അവധി October 28, 2025
BREAKING NEWS അത് ആസിഡല്ല, മകൾ ടോയ്ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചത്!! വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അച്ഛനും മകളും ചേർന്ന് നടത്തിയ നാടകം!! യുവാവിനെ മനപൂർവം കുടുക്കാനുള്ള ശ്രമം, പിന്നിൽ പെൺകുട്ടിയുടെ പിതാവിനെതിരെ നൽകിയ പീഡന പരാതി, പിതാവ് കസ്റ്റഡിയിൽ, മകളും പ്രതി October 28, 2025
BREAKING NEWS മോദി ചതിച്ചു, യമുന ഇന്നും മലിനം!! ഛഠ് പൂജയ്ക്കെത്തുന്ന പ്രധാനമന്ത്രി കുളിച്ചത് ഫിൽട്ടർ ചെയ്ത വെള്ളം നിറച്ച കൃതൃമ യമുനാ ഘട്ടിൽ, വെള്ളമെത്തിച്ചത് വസീറാബാദ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ആരോപണവുമായി എഎപി October 28, 2025
BREAKING NEWS മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദിച്ചും ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കൊലപ്പെടുത്തി, മകനേയും മർദിച്ച് അവശനാക്കി, പ്രതി അറസ്റ്റിൽ!! മുൻപ് മാനസിക ദൗർബല്യമുള്ള മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിലും പ്രതി- പോലീസ് October 28, 2025
BREAKING NEWS സൈന്യത്തിൽ ലെഫ്റ്റനന്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തി, വിശ്വാസ്യത വർദ്ധിപ്പിക്കാൻ സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും അയച്ച് നൽകി!! ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി വനിത ഡോക്ടറെ പീഡിപ്പിച്ച ആമസോൺ ഡെലിവറി ബോയ് അറസ്റ്റിൽ October 28, 2025
BREAKING NEWS പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ് സർക്കാർ. അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല, ഒരേ വേദിയിൽ ബിനോയ് വിശ്വത്തിനെതിരെ ഒളയമ്പെയ്ത് മുഖ്യമന്ത്രി October 27, 2025
BREAKING NEWS കാസർകോഡ് പ്ലൈവുഡ് കമ്പനിയിൽ വൻ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക് October 27, 2025