BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS പാക്കിസ്ഥാൻ നടത്തിയത് ഗുരുതര ചട്ടലംഘനം, അത് മാപ്പുപറച്ചിലല്ല, ഖേദപ്രകടനം മാത്രം!! ക്രോഫ്റ്റും പാക്ക് കോച്ചുമായി നടത്തിയ ചർച്ചയ്ക്കിടയിലേക്ക് മീഡിയ മാനേജർ പ്രവേശിച്ചും വീഡിയോ ചിത്രീകരിച്ചതും അനധികൃതമായി… നടപടിയുണ്ടാകും- ഐസിസി September 19, 2025
BREAKING NEWS നാടകം പൊളിഞ്ഞു, പാക്കിസ്ഥാനെ കളത്തിലിറക്കിയത് ഐസിസിയുടെ ഭീഷണി!! മാച്ച് റഫറി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മാനേജരോടും ക്യാപ്റ്റനോടും മാപ്പ് പറഞ്ഞെന്ന് പ്രസ്താവന ഇറക്കി മുഖം രക്ഷിച്ച് പിസിബി, പാക്കിസ്ഥാന് 109 റൺസിനിടെ 6 വിക്കറ്റ് നഷ്ടം September 17, 2025
BREAKING NEWS പാക് മത്സരങ്ങളിൽ നിന്ന് ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കി, റിച്ചി റിച്ചാർഡ്സൺ മാച്ച് റഫറിയാകും, ടൂർണമെന്റ് ബഹിഷ്കരണത്തിൽ ടൂ യേൺ അടിച്ച് പാകിസ്താൻ September 17, 2025
BREAKING NEWS പൈക്രോഫ്റ്റ് ശ്രമിച്ചത് നാണക്കേട് ഒഴിവാക്കാൻ, റഫറി സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് ഐസിസി, അടുത്ത കളി മുതൽ ബഹിഷ്കരണം പ്രഖ്യാപിച്ച് പാകിസ്താൻ, ഇന്ത്യക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത September 16, 2025
BREAKING NEWS ചില കാര്യങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും മനസിലുണ്ടാകും, ചെയ്ത പലതും ഇവിടെയെത്തിയപ്പോൾ തോന്നിയത്!! ജീവിതത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനും അപ്പുറത്ത് കാണണം, പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകി- ഇന്ത്യൻ നായകൻ September 15, 2025
BREAKING NEWS കളിക്കില്ലെന്ന് പറഞ്ഞില്ല, വഴക്കിട്ടില്ല!! ഓരോ നിമിഷവും നയം വ്യക്തമാക്കി ടീം ഇന്ത്യ!! ഡ്രസിങ് റൂമിന്റെ വാതിൽപോലും തുറക്കാതെയുള്ള ആ ഷോട്ട് പാക്കിസ്ഥാന്റെ മുഖത്തിനു നേർക്കുതന്നെ… ഇത് ഓപ്പറേഷന് സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്കുള്ള നായകന്റെ പിറന്നാൾ സമ്മാനം- വീഡിയോ September 15, 2025
BREAKING NEWS ആ മുറിവ് ഇനിയെത്ര കളി കഴിഞ്ഞാലും മറക്കില്ല പാക്കിസ്ഥാനേ…, സിക്സറിടിച്ച് തൂക്കി വിജയം, പിന്നാലെ മുഖം നോക്കാതെ കളംവിട്ട് നായകൻ September 15, 2025
BREAKING NEWS അവസാന ഓവറിൽ പാണ്ഡ്യ വിട്ടുകൊടുത്തത് 16 റൺസ്, വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 128 റൺസ്, കുൽദീപ് യാദവിന് 3 വിക്കറ്റ്, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം September 14, 2025
BREAKING NEWS മത്സരത്തിൽനിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കും!! ഇന്ത്യൻ താരങ്ങളെ തോക്കിൻമുനയിൽ നിർത്തി ബിസിസിഐ പാക്കിസ്ഥാനെതിരേ കളിക്കാൻ നിർബന്ധിക്കുന്നില്ലല്ലോ… ബഹിഷ്കരിക്കണം!! ഇന്ത്യാ- പാക് മത്സരം മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ September 14, 2025
BREAKING NEWS എന്തിനാണ് ഇത്ര ദൃതി, ഇതൊരു മത്സരമല്ലേ? ആദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കട്ടേ… അടിയന്തരമായി പരിഗണിക്കേണ്ട കേസല്ലിത്!! നിയമ വിദ്യാഥികളുടെ പൊതുതാത്പര്യ ഹർജി തള്ളി സുപ്രിം കോടതി September 11, 2025