BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും September 14, 2026
BREAKING NEWS ‘മേരാ മീര, പ്രൗഡ് ഓഫ് യു; നീ ഉയർത്തിയത് ഇന്ത്യയുടെ അഭിമാനം’; ഗ്ലാസ്ഗോയിൽ സ്വർണ ഹാട്രിക്; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച മീരാബായ് ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി July 27, 2026
BREAKING NEWS ഇന്ത്യക്കാരുടെ സ്നേഹാവേശത്തിൽ മനം നിറഞ്ഞ് ബ്രസീൽ; ആരാധകർക്ക് നന്ദി പറയാൻ വിനീഷ്യസും സംഘവും കൊൽക്കത്തയിലേക്ക് July 25, 2026
BREAKING NEWS ‘എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, പൂജ്യത്തിൽ നിന്ന് തുടങ്ങാൻ എപ്പോഴും തയാറാണ്… ഞാൻ എന്നോട് തന്നെ പറഞ്ഞു, നിനക്ക് 30 വയസായി, ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ… 2025 ആർആറിനൊപ്പമുള്ള അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു… ചെന്നൈയ്ക്കുള്ള കൂടുമാറ്റം കരിയറിലെ ഏറ്റവും വലിയ റിസ്ക്’- സഞ്ജു സാംസൺ July 25, 2026
BREAKING NEWS ശ്രേയസേ ഈ അടി നിനക്കിട്ടുള്ളതാ… നാലു ഫോർ, നാല് സിക്സർ, 18 ബോളിൽ അർധ സെഞ്ചുറി!! അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വണ്ടർ കിഡ്, സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ July 23, 2026
BREAKING NEWS എന്നാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി ട്രംപേ… കിട്ടിയ സമ്മാനത്തുകയുടെ 30% ഇവിടെ വച്ചിട്ട് പോയാൽ മതിയെന്ന് അമേരിക്ക!! ലോകകപ്പിൽ സ്പെയിനിന് സമ്മാനത്തുകയായി കിട്ടിയത് 482 കോടിയോളം രൂപ, യുഎസിന്റെ പോക്കറ്റിലേക്കു പോവുക അതിൽ 30 ശതമാനം July 23, 2026