BREAKING NEWS യുദ്ധം ആരംഭിച്ച ശേഷം യുഎഇ ലക്ഷ്യമാക്കി ഇറാൻ പ്രയോഗിച്ചത് 1,800-ത്തിലധികം മിസൈലുകളും ഡ്രോണുകളും!! ഇത്തവണ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം, വിമാന സർവീസുകൾ നിർത്തിവച്ചു… യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്… Video March 16, 2026
BREAKING NEWS ‘ഞങ്ങളില്ല‘; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ഒപ്പം നിൽക്കണമെന്ന ട്രംപിന്റെ ആവശ്യം നിരാകരിച്ച് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘ March 16, 2026
BREAKING NEWS എഫ്ബിഐ ‘മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, പിടികിട്ടാപ്പുള്ളി, അമേരിക്കൻ സ്വദേശിനി ഇന്ത്യയിൽ അറസ്റ്റിൽ August 22, 2025
BREAKING NEWS പോഷകാഹാരമില്ലാതെ കുട്ടികൾ, ഭക്ഷ്യക്ഷാമം; ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഐപിസി August 22, 2025
BREAKING NEWS ബിസിനസ് വഞ്ചനാ കേസിൽ ഡോണള്‍ഡ് ട്രംപിന് ആശ്വാസം; പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി, സമ്പൂര്‍ണ വിജയമെന്ന് ട്രംപ് August 22, 2025
BREAKING NEWS ട്രംപിന്റെ വാക്കിനു പുല്ലുവില നൽകി റഷ്യ!! മണിക്കൂറുകൾക്കിടെ യുക്രൈനിലേക്ക് തൊടുത്തുവിട്ടത് 574 ഡ്രോണുകളും 40 മിസൈലുകളും!! റഷ്യയുടെ നീക്കം യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടി- യുക്രൈൻ വിദേശകാര്യ മന്ത്രി August 22, 2025
BREAKING NEWS ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത് റഷ്യയെ സമ്മർദത്തിലാക്കാനെന്ന് വൈറ്റ് ഹൗസ്; ‘ട്രംപിന്റെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കൽ’ August 21, 2025
BREAKING NEWS ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു; വിടവാങ്ങിയത് ഈ ലോകത്തിലേറ്റവും സഹാനുഭൂതിയുള്ള ന്യായാധിപൻ എന്നറിയപ്പെട്ട മനുഷ്യസ്നേഹി August 21, 2025
BREAKING NEWS 313 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വേണ്ടത് 391 കോടി!! ഈസിപൈസ, സാദാപേ, ഓൺലൈൻ കൂടാതെ പള്ളികളിൽനിന്നുവരെ ഗാസയിലെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ വരെ ജെയ്ഷ ഭീകരരുടെ ധനസമാഹരണ ക്യാംപെയ്ൻ- റിപ്പോർട്ട് August 21, 2025
BREAKING NEWS ട്രംപിന്റെ ഇന്ത്യയ്ക്കു മേലുള്ള സമ്മർദ്ദ തന്ത്രം പാളി!! അമേരിക്ക 50% തീരുവ ഭീഷണിയുമായെത്തിയപ്പോൾ 5% കിഴിവ് ഓഫറുമായി റഷ്യ August 20, 2025
BREAKING NEWS ഇന്ത്യയ്ക്കിട്ടുള്ള ‘പണി’ റഷ്യയെ വിരട്ടാൻ!! ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ തന്ത്രം- കാരോലിൻ ലെവിറ്റ് August 20, 2025
BREAKING NEWS വിദേശകാര്യമന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെഎ പോളിന് എങ്ങനെ കിട്ടി? നിമിഷപ്രിയയുടെ പേരിൽ മുതലെടുപ്പ്? ഒന്നെങ്കിൽ അവർക്കായി തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകണം, അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം- കെഎ പോൾ August 20, 2025