BREAKING NEWS “സത്യം, എന്റെ കണ്ണുകൊണ്ട് കണ്ടതാണ്… എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് ടിഎൻ പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്”… എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺഗ്രസ് നേതാവ് April 6, 2026
BREAKING NEWS കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ April 6, 2026
BREAKING NEWS നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്!! വിധി ഡിസംബർ 8 ന്, ദിലീപ് എട്ടാം പ്രതി, കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം 9 പ്രതികൾ November 25, 2025
BREAKING NEWS ഡമ്മി സ്ഥാനാർഥിയെ പിൻവലിക്കാതെ സിപിഎം!! പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടു പേർക്ക് 20 വർഷം തടവ്, 2.5 ലക്ഷം പിഴ, രണ്ടുപേരെ വെറുതെ വിട്ടു November 25, 2025
BREAKING NEWS കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്ന വഴിയിൽ കൗമാരക്കാരായ 12 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി!! രണ്ടുമണിക്കൂറിലേറെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ അഗ്നിക്കിരയാക്കി November 25, 2025
BREAKING NEWS എൽഡിഎഫിൽ നിന്ന് മുസ്ലിം ലീഗിലേക്ക്, പിന്നാലെ എൽഡിഎഫ് ചെരുപ്പുമാലയിട്ട് അപമാനിക്കാൻ ശ്രമം, വീടിനു നേരെയുണ്ടായ കല്ലേറിനുപിന്നിൽ സിപിഎം ആണെന്നാരോപിച്ച് പോലീസിൽ പരാതി!! ലീഗ് സീറ്റ് കൊടുക്കാതെ വന്നതോടെ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്… ഷനുബിയ നിയാസ് മത്സരിക്കുന്നത് വാഴപ്പൊറ്റത്തറ വാർഡിൽ November 25, 2025
BREAKING NEWS കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം!! ഡ്രിൽ ഹൗസ് തകർന്നുവീണ് കണ്ണൂർ സ്വദേശിക്ക് ദാരണാന്ത്യം!! ഒരുമാസത്തിനിടെ അപകടത്തിൽ ജീവൻ നഷ്ടമായത് മൂന്ന് മലയാളികൾക്ക് November 25, 2025
BREAKING NEWS മുക്കിന് മുക്കിന് ഫ്ലക്സ് ബോർഡുകൾ തൂക്കാൻ നോട്ടണ്ട, പണി പിറകെ വരുന്നുണ്ട്!! പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് 5000 രൂപ പിഴ, കൂടെ എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും, അഞ്ചെണ്ണം പിടിച്ചെടുത്താൽ അയോഗ്യത November 25, 2025
BREAKING NEWS അമ്മ തലയിടിച്ചുവീണതെന്ന് മകൾ, ശബരിമലയ്ക്ക് പോകാൻ തയാറായി 27 കാരൻ കാമുകൻ!! സ്വർണം തട്ടിയെടുക്കാൻ 45 കാരി മകളും അയൽക്കാരൻ കാമുകനും ചേർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രാത്രി പറമ്പിൽ ഉപേക്ഷിച്ചു November 25, 2025
BREAKING NEWS ജീവനക്കാരികളുടെ എതിർപരാതിയിൽ കഴമ്പില്ല!! ‘ഓ ബൈ ഓസി’യിൽ നിന്ന് തട്ടിയത് 66 ലക്ഷം, തട്ടിച്ച തുക പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചു, മൂന്ന് മുൻ ജീവനക്കാരികളും ഒരാളുടെ ഭർത്താവും കേസിൽ പ്രതി – ക്രൈംബ്രാഞ്ച് കുറ്റപത്രം November 25, 2025
BREAKING NEWS ശ്രീക്കുട്ടി പതിയെ ജീവിതത്തിലേക്ക്… വെന്റിലേറ്റർ നീക്കി, സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിൽ ഓക്സിജൻ സപ്പോർട്ട് തുടരുന്നുവെന്ന് ഡോക്ടർമാർ!! പ്രതി സുരേഷിനെതിരെ വധശ്രമം അടക്കം ആറു വകുപ്പുകൾ November 25, 2025
BREAKING NEWS കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുള്‍, ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയില്‍, ഉടമ പൊലീസ് കസ്റ്റഡിയില്‍ November 25, 2025