BREAKING NEWS

ശ്രീക്കുട്ടി പതിയെ ജീവിതത്തിലേക്ക്… വെന്റിലേറ്റർ നീക്കി, സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിൽ ഓക്സിജൻ സപ്പോർട്ട് തുടരുന്നുവെന്ന് ഡോക്ടർമാർ!! പ്രതി സുരേഷിനെതിരെ വധശ്രമം അടക്കം ആറു വകുപ്പുകൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. വെന്റിലേറ്റർ നീക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ശ്രീക്കുട്ടി സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിലാണ്. ഓക്സിജൻ സപ്പോർട്ട് തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം ഓടുന്ന ട്രെയിനിൽനിന്നു പെൺകുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസിൽ പ്രതി സുരേഷ് റിമാൻഡിലാണ്. വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

നവംബർ 2ന് കേരള എക്‌സ്പ്രസിലായിരുന്നു ശ്രീക്കുട്ടിക്ക് അപകടം സംഭവിച്ചത്. പുകവലി ചോദ്യംചെയ്തതിന്റെ പേരിൽ പ്രതി സുരേഷ് ശ്രീക്കുട്ടിയെ പിറകിൽനിന്ന് ചവിട്ടി പുറത്തേക്കിടുകയായിരുന്നു. ശ്രീക്കുട്ടിയുടെ സുഹൃത്തായ അർച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചത്.

സമസ്തയും മുസ്‌ലിംലീഗും തമ്മിലുള്ള പ്രശ്നത്തിന് കാരണം ജമാഅത്തെ ബന്ധം, മുസ്‌ലിംലീഗിൽ മുജാഹിദ് വിഭാഗം ആധിപത്യംനേടിക്കൊണ്ടിരിക്കുകയാണ്, ജമാഅത്തെ ഇസ്‌ലാമി നുഴഞ്ഞുകയറിയാൽ കൂട്ടുകൂടുന്നവരും ഇസ്‌ലാമുമെല്ലാം തകരുമെന്ന് സമസ്ത നേതാക്കള്‍

BREAKING NEWS
പൊലീസുകാരെ ഇടിച്ച് വീഴ്ത്തി, കാര്‍ ഡ്രൈവര്‍ പിടിയില്‍, വാഹനത്തില്‍ ലഹരിവസ്തു
23 Oct 2026
BREAKING NEWS
പ്യുവർ വെജ് ജാതികോയ്മയെ വീണ്ടും പ്രതിഷ്ഠിക്കാം എന്ന് വ്യാമോഹിക്കേണ്ട, ആരെന്തു കഴിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല, കേരളം തങ്ങളുടെ പരീക്ഷണശാല അല്ലെന്ന് ഗവർണർ ഓർക്കണം, വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ്
23 Oct 2026
BREAKING NEWS
രാഹുലും പ്രിയങ്കാ ഗാന്ധിയും തമ്മിൽ പോര്, മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനായി പ്രിയങ്ക വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബിജെപി
23 Oct 2026
CRIME
മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരും ശ്രമിക്കേണ്ട, ഇത് മൗലികാവകാശങ്ങളുടെ ലംഘനം, ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘ്പരിവർ അജണ്ട നടപ്പാക്കുന്നതിൽ നിന്ന് ഗവർണർ പിന്മാറണം, ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയതിനെതിരെ കെ സി വേണുഗോപാല്‍
23 Oct 2026