BREAKING NEWS അടിച്ചു കിറുങ്ങി നേരെ കാറോടിച്ച് കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്, മൂന്നു യുവാക്കൾ പിടിയിൽ, സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതെന്നും മൊഴി March 14, 2026
BREAKING NEWS “ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)”- ശ്രീനാദേവി കുഞ്ഞമ്മ!! ” ഞങ്ങൾ ഇടുമ്പോൾ ട്രൗസർ നിങ്ങൾ ഇടുമ്പോൾ വള്ളിക്കളസം” നിലപാട് ആണോ എന്ന് പറയേണ്ടത് ldf ആണ്… കമെന്റ് March 13, 2026
BREAKING NEWS വിദേശത്തുള്ള പരിചയക്കാരി നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെ പരിചരിക്കാൻ ഏൽപിച്ചു, പൂജാരി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ഒന്നര വർഷത്തോളം, കുട്ടികളുടെ ശരീരത്തിൽ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, ഒളിവിൽ പോയ പ്രതി ഡൽഹിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ February 4, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതി February 3, 2026
BREAKING NEWS ശ്രീധരൻ അതിവേഗ റെയിൽവേയുടെ പേരിൽ ഓഫീസ് തുടങ്ങിയത് ചുമ്മാ ആളെ പറ്റിക്കാൻ ; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും എംവി ഗോവിന്ദൻ February 3, 2026
BREAKING NEWS പ്രതിയായി എന്നതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം, മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്, അവരെ അയോഗ്യരാക്കിയിട്ടില്ലല്ലോ?? ഇത്തരം കീഴ്വഴക്കം ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടും, സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ് February 3, 2026
BREAKING NEWS മാറിമറിഞ്ഞ് സ്വർണ്ണ വില; ഇപ്പോൾ പവന് 1,12,880; ഇന്ന് രാവിലത്തെ വിലയെക്കാൾ 1,600 രൂപ വർദ്ധിച്ചു February 3, 2026
BREAKING NEWS ഡയറി കിട്ടിയത് മറ്റൊരു മുറിയില്‍ നിന്ന്, അതിനാല്‍ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ല, ഇഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് തെളിവില്ല, സി ജെ റോയിയുടെ മരണത്തില്‍ അന്വേഷണം ശക്തം February 3, 2026
BREAKING NEWS ജാതിപറഞ്ഞ് പോരടിച്ചുകൊണ്ടിരുന്നാല്‍ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോവും, ഇത്തരം ദുരവസ്ഥ വരാതിരിക്കാനാണ് ശ്രമിക്കുന്നത്, ഐക്യം വൈകാതെ സാധ്യമാകും, എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ പ്രതീക്ഷയുമായി വെള്ളാപ്പള്ളി February 3, 2026
BREAKING NEWS ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം February 3, 2026
BREAKING NEWS സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും February 3, 2026
BREAKING NEWS ഒറ്റുകാരന്റെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ!! വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു, ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം… എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ February 3, 2026