Kerala
11,755 articles
BREAKING NEWS
പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക്
BREAKING NEWS
വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്‌സൈസ്- നോട്ടിസ് നൽകും
BREAKING NEWS
‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ
BREAKING NEWS
18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ
BREAKING NEWS
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി വെള്ള നിറം വേണ്ട…………….. ഏത് കളറും കൊടുക്കാം, കളർ കോഡ് പിൻവലിച്ചു