BREAKING NEWS ‘കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു’… രാഹുലിന്റെ നിലപാട് ശരിവച്ച് ചെന്നിത്തല, ‘ഭാവിയിൽ അത് സംഭവിക്കും!! തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകൾ’ April 6, 2026
BREAKING NEWS ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത് April 6, 2026
BREAKING NEWS നടന് ടിനി ടോമിന്റെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍, കണ്ടെത്തിയത് ചെറിയ പാക്കറ്റിലാക്കി പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ February 27, 2026
BREAKING NEWS ഒന്നാം പ്ലാറ്റ്ഫോമിൽ ഇല്ലാതിരുന്ന കുഴപ്പമാണ് മന്ത്രിക്ക് മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴുണ്ടായത്, വീണാ ജോര്‍ജെന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ ചിരിക്കുന്ന അവസ്ഥയാണ്, പത്തനംതിട്ട ജില്ലയ്ക്ക് അപമാനകരമായ രീതിയിലാണ് അവരുടെ പെരുമാറ്റം, ഈ പച്ചക്കള്ളത്തിന് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകും- വി ഡി സതീശന് February 27, 2026
BREAKING NEWS സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് നല്കാന് വിസമ്മതിച്ചു, വഴിയരികില്‍ വച്ച് പിതാവിനെ ആക്രമിച്ച് കൊന്ന മകന് ജീവപര്യന്തവും 50,000 രൂപ പിഴയും February 27, 2026
BREAKING NEWS ഗണ്മാന് മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല, മനുഷ്യരുടെ കൈയും ജീവനും നഷ്ടമാകുന്ന വകുപ്പിന്റെ അവനാസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ ഈ കൊലവിളി?? ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ എത്രേപേര്‍ക്ക് കോണ്‍ഗ്രസ് അഡ്വാന്‍സ് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്?? ഡിവൈഎഫ്ഐ ഗ്രൂപ്പുകളില്‍ കെഎസ്യു പ്രവര്ത്തകന് അഡ്വാന്‍സ് ആദരാഞ്ജലി, രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ February 27, 2026
BREAKING NEWS ഇത് എന്നെത്തന്നെയാണ്, എന്നെ മാത്രമുദ്ദേശിച്ച് പറഞ്ഞത്… സുരേഷ് ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും… ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ഇക്കാര്യത്തിൽ എനിക്കും പാർട്ടിക്കും വ്യത്യസ്തമായ അഭിപ്രായം, ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല- ഗണേഷ് കുമാർ February 27, 2026
BREAKING NEWS വാർത്തയാണ്, സത്യമല്ല… ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, ഒരു പിശക്, മെഡിക്കൽ നെഗ്ലിജൻസ്… എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്… ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ” ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത്… ഇതിലെവിടെയാണ് ന്യായീകരണം- എം സ്വരാജ് February 27, 2026
BREAKING NEWS താന്‍ ഇന്ന് മുതല്‍ ഫാത്തിമ അമീറാണ്, അമീർ ഫൈസലുമൊന്നിച്ച് ജീവിക്കാനാണ് ആഗ്രഹം, ഹിന്ദു യുവതി ഭർത്താവറിയാതെ മുസ്ലിം മതം സ്വീകരിച്ചു, യുവതിയെ തിരികെ ലഭിക്കാന്‍ പൊലീസിനെ സമീപിച്ച് ഭര്‍ത്താവ്, മതം മാറ്റാൻ യുവതിയുടെ കുടുംബം പണം വാങ്ങിയതായും ആരോപണം February 27, 2026
BREAKING NEWS സര്‍ക്കാര്‍ സ്കൂളിന്റെ സണ്‍ഷെയ്ഡ് പൊട്ടി തലയില്‍ വീണു, അധ്യാപികയ്ക്ക് പരിക്ക്, വിഷയം രഹസ്യമാക്കിവച്ച് അധികൃതര്‍, കെട്ടിടം നിര്‍മ്മിച്ചത് പത്ത് വര്‍ഷം മുമ്പ്, അപകടത്തിന് പിന്നില്‍ നിര്‍മ്മാണത്തിലെ പിഴവെന്ന് ആരോപണം February 27, 2026
BREAKING NEWS പോക്സോ നിയമം വന്നപ്പോൾ ഏറ്റവും സന്തോഷിച്ച വ്യക്തിയാണ് താൻ… അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിക്കും ദോഷംചെയ്യില്ല, താൻ എന്നും ഇരകൾക്കൊപ്പമാണ്, മരിക്കുന്ന സമയം പെണ്‍കുട്ടിക്ക് 20 വയസുണ്ടായിരുന്നു, അതിനാല്‍ കേസ് നിലനില്‍ക്കില്ല, തനിക്കെതിരായ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആർ ശ്രീലേഖ February 27, 2026
BREAKING NEWS മിന്നാരത്തിലെ ശോഭനക്ക് ശേഷം ഇത്രയും ഗുരുതര രോഗം വന്നത് വീണാ ജോര്‍ജിന്, മുദ്രാവാക്യം കഴുത്തിൽ തട്ടി കഴുത്ത് ഉളുക്കിയ മന്ത്രിയുടെ രോഗം മണിക്കൂറോളം പരിശോധിച്ചിട്ടും കണ്ടെത്താനായില്ല, സർക്കാർ ആശുപത്രിയിൽ പോയ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?? വെറുതെയല്ല പൈസയുള്ളവർ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നത്, പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ February 27, 2026