BREAKING NEWS കാത്തിരുന്ന ആ വാർത്തയെത്തി… മാനസപുത്രൻ പുറത്ത്, ‘ചേട്ടൻ’ അകത്ത്!! ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു, ഇഷാൻ കിഷൻ, റിങ്കുസിങ് ടീമിൽ, ശുഭ്മൻ ഗിൽ, ജയ്സ്വാൾ പുറത്ത്, ആദ്യ മത്സരം യുഎസിനെതിരെ December 20, 2025
BREAKING NEWS സൗദി കിരീടാവകാശി സമ്മാനിച്ച വിലയേറിയ ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റ് മുൻ പാക് പ്രധാനമന്ത്രിയേയും ഭാര്യയേയും കൊണ്ടുചെന്നെത്തിച്ചത് ജയിലിൽ!! തോഷാഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും 17 വർഷം തടവും പിഴയും, ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്റ സ്ത്രീയാണെന്നതും പരിഗണിച്ച് കുറഞ്ഞ ശിക്ഷ- കോടതി December 20, 2025
BREAKING NEWS ‘ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ, പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, അല്ലാതെ ഇനിടെ ആർക്കാണ് പ്രശ്നം? മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും, ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ’?- വി ശിവൻകുട്ടി December 2, 2025
BREAKING NEWS ബ്രഹ്മോസ് വരുന്നു തലസ്ഥാനത്ത്!! മിസൈൽ നിർമാണ യൂണിറ്റിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതി, നെട്ടുകാൽത്തേരി ജയിലിന്റെ 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറും December 2, 2025
BREAKING NEWS ലഹരിക്കേസ് പ്രതി റസ്ലിയുടെ നേതൃത്വത്തിൽ പാതിരാത്രിയിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം, വാടകവീട്ടിലേക്ക് ബോംബെറിഞ്ഞത് കാറിലെത്തിയ സംഘം, പിന്നാലെ ബിയറുകുപ്പി കൊണ്ട് യുവതിയുടെ തല അടിച്ചുപൊട്ടിച്ചു December 2, 2025
BREAKING NEWS വീണ്ടും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; രണ്ട് ദിവസം ശക്തമായ മഴ;മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് December 2, 2025
BREAKING NEWS പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ ഇനി അമ്മായിയമ്മ മരുമകൾ പോര്, ചേന്നമ്പള്ളി വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയായ കൊച്ചുപാപ്പിക്കെതിരെ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കോൺഗ്രസ് സ്ഥാനാർഥിയായ ജാസ്മിൻ December 2, 2025
BREAKING NEWS ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം; കെഎസ്ആർടിസിയ്ക്ക് മാത്രം ലഭിച്ചത് 9.72 കോടി രൂപ കളക്ഷന് December 2, 2025
BREAKING NEWS അടച്ചിട്ട മുറിയിൽ വാദം കേൾക്കണം; സ്വകാര്യത കണക്കിലെടുക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ December 2, 2025
BREAKING NEWS വനിതാ ചാവേറിനെ ഉപയോഗിച്ച് ബിഎൽഎഫ്; സ്വർണ ഖനന കേന്ദ്രത്തിലെ ബാരിക്കേഡിനടുത്തെത്തി സ്വയം പൊട്ടിത്തെറിച്ചു, 6 സൈനികർ കൊല്ലപ്പെട്ടു December 2, 2025
BREAKING NEWS പാനിപൂരി കഴിക്കുന്നതിനിടെ വായ അടയ്ക്കാനാവാതെ യുവതി, തിരിച്ചറിയണം ഈ അവസ്ഥ December 2, 2025
BREAKING NEWS വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ആവശ്യക്കാർ വിളിച്ചാൽ സ്പോട്ടിലെത്തിച്ച് നൽകും!! കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങളുടെ അറയിലും ഫോട്ടോകൾക്കിടയിലും മദ്യക്കുപ്പികൾ, ഇലക്ഷൻ പ്രമാണിച്ച് വിൽക്കാൻ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ December 2, 2025