BREAKING NEWS റാഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ September 20, 2026
BREAKING NEWS സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം September 20, 2026
BREAKING NEWS മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ September 16, 2026
BREAKING NEWS വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടെയും തിരിമറിയുടെയും പേരിലാണ് റെയ്ഡ്- വി ടി ബല്‍റാം എംഎല്‍എ September 16, 2026
BREAKING NEWS എഞ്ചിനീയർമാർക്ക് ഇനി ‘Er’; പേരിന് മുന്നിൽ പദവി ചേർക്കാൻ കർണാടകയിൽ അനുമതി September 16, 2026
BREAKING NEWS അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി, വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് അന്യായലാഭം ഉണ്ടാക്കി-എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് September 16, 2026
BREAKING NEWS മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്കായി ഒരുക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തു; പരാതി September 16, 2026