BREAKING NEWS പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത April 28, 2026
BREAKING NEWS കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി, കുട്ടി ചാടി കട്ടിലിനുമുകളിൽ കയറി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു, കോഴിക്കോട് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പ് April 28, 2026
BREAKING NEWS ‘ആളുകൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി സംസാരിക്കരുത്, ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നല്‍കണം, എ. പത്മകുമാറിനെതിരേ നടപടിയെടുക്കാത്ത ചോദ്യമുയർന്നാൽ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന മറുപടിയേകണം’- സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ പ്രവർത്തകർക്കുള്ള പെരുമാറ്റചട്ടം ഇങ്ങനെ… January 17, 2026
BREAKING NEWS കാമുകിയുടെ കൈകള്‍ പിന്നോട്ട് കെട്ടി കഴുത്ത് മുറിച്ച് കൊന്നു, ഗോവയില്‍ റഷ്യന്‍ വിനോദസഞ്ചാരി അറസ്റ്റില്‍, മറ്റൊരു യുവതിയെ കൊലപ്പെടുത്തിയതായും വെളിപ്പെടുത്തല്‍, January 17, 2026
BREAKING NEWS സ്കൂൾ വിട്ടെത്തിയ വിദ്യാർഥിനിയോട് പോലീസ് കെഡേറ്റ് യൂണിഫോം തരാൻ ആവശ്യപ്പെട്ടു, തരില്ലെന്നു പറഞ്ഞതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് 14 കാരിടെ ദേഹത്തേക്ക് ഒഴിച്ചു, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ, കുട്ടിയുടെ കാഴ്ചയ്ക്ക് ഗുരുതര തകരാർ!! അയൽവാസിയായ 53 കാരൻ അറസ്റ്റിൽ January 17, 2026
BREAKING NEWS ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്… January 17, 2026
CINEMA ആദ്യമായി അഭിനയിച്ച മലയാള ചിത്രം തിയേറ്ററിലെത്തും മുമ്പേ മരണത്തിന് കീഴടങ്ങി പാതാൾ ലോക് താരം പ്രശാന്ത് തമാങ്; പ്രശാന്ത് അഭിനയിച്ച ‘തിമിംഗല വേട്ട’ ഏപ്രിലിൽ റിലീസിന് January 17, 2026
BREAKING NEWS മുറിവിനൊപ്പം സർജിക്കൽ ബ്ലേഡ് വച്ച് ബാൻഡേജ് ഒട്ടിച്ചു!! ഡോക്ടർ ഏൽപ്പിച്ച സഹായിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത, നേഴ്സ് ആണോയെന്ന് ചോദിച്ചപ്പോൾ നേഴ്സിംഗ് അസിസ്റ്റൻ്റ് എന്നു മറുപടി, പിന്നാലെ മുറിവിലെ തൊലി മുറിക്കാൻ തുടങ്ങി… പക്ഷെ സമ്മതിച്ചില്ല- പമ്പയിലെ ആശുപത്രിയിൽ തീർഥാടകർക്കു ലഭിക്കുന്ന ചികിത്സയിൽ ഗുരുതര അനാസ്ഥയെന്ന പരാതിയുമായി തീർഥാടക January 17, 2026
BREAKING NEWS ഡ്രൈവർ ഉറങ്ങിപ്പോയി? തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 17 വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം January 17, 2026
BREAKING NEWS വഴക്കിനിടെ ഭാര്യയോട് ആത്മഹത്യ ചെയ്യാന്‍ പറഞ്ഞു, പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി യുവതി, രക്ഷിക്കാതെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച യുവാവ് പൊലീസ് പിടിയില്‍ January 17, 2026
BREAKING NEWS പെണ്‍കുട്ടിയെ കണ്ടില്ലെങ്കില്‍ വീട്ടില്‍ അന്വേഷിച്ചെത്തും, വീട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, മറ്റ് പ്രണയബന്ധങ്ങളുണ്ടെന്ന് സംശയവും, 16 കാരന്റേത് ക്രൂര സ്വഭാവമെന്ന് നാട്ടുകാര്‍ January 17, 2026