BREAKING NEWS ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്… നിലവിൽ അങ്ങനെയൊരു പദ്ധതിയോ തീരുമാനമോ ഇല്ല, മുൻ ചർച്ചകൾക്കിടയിലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഇറാൻ മറക്കില്ല!! വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു, ഇനി പുതിയ ചർച്ചകൾ ഇല്ല- ഇറാൻ… കരാർ ഇന്ന് ഒപ്പിടും- ട്രംപ് April 20, 2026
BREAKING NEWS 43,129 കോടി ചെലവിൽ നിർമിച്ച റിഫൈനറിയിൽ വൻ തീ പിടിത്തം, തീ പടർന്നത് ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന്റെ ഭാഗത്ത്… അപകടം മോദി നാളെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെ April 20, 2026
BREAKING NEWS ചെയ്ത തെറ്റ് രാഹുലിന് പറയാനുള്ളത് കേട്ട് അവതാരകൻ മൗനം പാലിച്ചു!! ഹാഷ്മിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ തെറിവിളികൾ!! അതിജീവിതമാരെ പിന്തുണയ്ക്കുന്നവരും സെബർ വെട്ടുകിളികളോ? February 5, 2026
BREAKING NEWS 311 റൺസൊക്കെ എന്ത്? ആരോണിന്റെ അപരാജിത സെഞ്ചുറി (115), വൈഭവിന്റെ വെടിക്കെട്ട് 68, ആയുഷിന്റെ 62… അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ, എതിരാളികൾ ഇംഗ്ലണ്ട് February 4, 2026
BREAKING NEWS സുരേഷ് ഗോപി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, ‘എയിംസ് വരും മറ്റേ മോനേ’ എന്നാവില്ല ‘പൊന്നു മോനെ’… എന്നാണ് വിളിച്ചത്..!! ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് മോദി കേരളത്തിൽ നടപ്പാക്കുന്നത്.., സർക്കാർ അഹന്ത കളഞ്ഞ് ചർച്ചയ്ക്കു തയാറാകണം, നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തു കൊന്ന ആളാണ് പി.പി. ദിവ്യ- ശോഭാ സുരേന്ദ്രൻ February 5, 2026
BREAKING NEWS പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് മക്കൾ കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ പറയുന്ന ‘കരുതൽ’ സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്ത്, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ February 4, 2026
BREAKING NEWS ആടുമേയ്ക്കാന്‍ പോയ വയോധികയെ കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കള്‍, കാല് അറുത്തുമാറ്റി, പാദങ്ങള്‍ കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് മീറ്റര്‍ അകലെ, കവര്‍ന്നത് ഏഴുലക്ഷം രൂപയുടെ ആഭരണങ്ങള്‍ February 4, 2026
BREAKING NEWS എനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണം, പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് വാദിക്കുന്നത്… എന്തുകൊണ്ട് അസാമിൽ എസ്ഐആർ ഇല്ല?… ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവം- എതിർവാദം പച്ചക്കള്ളമാണ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നത്- മമത!! നാലര പതിറ്റാണ്ടിനു ശേഷം കോടതിയിൽ വക്കീൽ വേഷത്തിൽ കോടതിയിൽ ദീദി February 4, 2026
BREAKING NEWS ക്യാൻസർ ചികിത്സയിൽ ഇനി ‘ട്യൂമർ ബയോളജി’ വിപ്ലവം; മഞ്ഞുമേൽ സെന്റ് ജോസഫ്സിൽ അത്യാധുനിക സംവിധാനങ്ങൾ February 5, 2026
BREAKING NEWS ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കണ്ട, ഗേറ്റ് പൂട്ടിയേക്കാൻ സെക്യൂരിറ്റിക്ക് മാനേജ്മെന്റിന്റെ നിർദേശം, ഗേറ്റ് തുറന്നുകൊടുത്തത് പോലീസെത്തി, മുൻപും വസ്ത്രധാരണത്തിന്റെ പേരിൽ സംസാരമുണ്ടായിട്ടുണ്ടെന്ന് അധ്യാപിക, വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് February 4, 2026
BREAKING NEWS അധികാരം ദുരുപയോഗം ചെയ്തു, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തിയത് ഗൗരവകരം, ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല ഒമ്പതാം ക്ലാസുകാരിയെ മര്‍ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയും February 4, 2026
BREAKING NEWS റോഡ് നവീകരണത്തിന് 15 ലക്ഷം അനുവദിച്ച എംഎൽഎയ്ക്ക് അഭിനന്ദനം അറിയിച്ച് ഫ്ലെക്സ്ബോർഡ്!! ആറാം മാസം പ്രവൃത്തി റദ്ദു ചെയ്യാൻ ആവശ്യപ്പെട്ട് കലക്ടർക്കു കത്ത്, എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലെന്ന് മുട്ടാപ്പോക്ക് ന്യായീകരണം, നീക്കത്തിനു പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കയ്യിൽ നിന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തത്… സികെ ആശ എംഎൽഎയുടെ നടപടി വിവാദത്തിൽ February 4, 2026