POLITICS ഇവിടെ നല്ല അന്തരീക്ഷമാണ്…!!! ഒരുമിച്ച് നടക്കാം…!!! എന്നും പ്രഭാത സവാരിയാകാം… താനും ഒപ്പം കൂടാമെന്ന് ഗവര്ണര് പറഞ്ഞപ്പോള് മുഖ്യമന്ത്രിയുടെ മറുപടി…. January 22, 2025
CINEMA കലൂരിൻ്റെ ഷെർലക് ഹോംസ് നാളെ എത്തുന്നു; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ തീയേറ്ററുകളിലേക്ക്… കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് January 22, 2025
BREAKING NEWS ഇതൊക്കെയെന്ത്? അയർലൻഡിനെ തൂക്കിയെടുത്തടിച്ച് സ്മൃതിയും പിള്ളേരും, 304 റൺസിന്റെ കൂറ്റർ ജയം, ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചുകൂട്ടിയത് 435 റൺസ്- സ്മൃതി മന്ദാനയ്ക്കും പ്രതിക റാവലിക്കും സെഞ്ചുറി, അതിവേഗ സെഞ്ചുറിയെ വ്യക്തിഗത റെക്കോഡും ക്യാപ്റ്റന് സ്വന്തം, പഴങ്കഥയായത് പുരുഷടീമിന്റെ 418 റൺസ് സ്കോർ January 15, 2025
BREAKING NEWS ഏത് നിയമവും മനുഷ്യർക്ക് വേണ്ടി, ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നു- മുഖ്യമന്ത്രി January 15, 2025
BREAKING NEWS എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അംഗീകരിച്ചത്? ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി January 15, 2025
BREAKING NEWS ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ല, മാധ്യമങ്ങളെ കണ്ടപ്പോൾ പറ്റിയ നാവ്പിഴ- അഭിഭാഷകൻ കോടതിയിൽ, നിരുപാധികം മാപ്പ് പറഞ്ഞ് ബോബി, ഒളിമ്പിക്സ് മെഡൽ കിട്ടിയ പോലെയാണ് പെരുമാറിയതെന്ന് കോടതി, കേസ് തീർപ്പാക്കി January 15, 2025
BREAKING NEWS നിശ്ചയിച്ച വിവാഹത്തിന് താത്പര്യമില്ല, ആറുവർഷമായി മറ്റൊരാളുമായി പ്രണയത്തിൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർ ഉത്തരവാദികൾ- പെൺകുട്ടിയുടെ വീഡിയോ, ഒത്തുതീർപ്പിനായി പോലീസ് വീട്ടിലെത്തി, പിതാവ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ മകളെ വെടിവച്ചു, ആദ്യം പിതാവ്, പിന്നീട് ബന്ധു, തലയിലും നെഞ്ചിലും കഴുത്തിലുമായി വെടിയേറ്റത് പല തവണ, 20 കാരിക്ക് ദാരുണാന്ത്യം January 15, 2025
BREAKING NEWS നല്ലവനായ ഉണ്ണിയായി ബോച്ചെ…!! “ഇനി ഞാൻ സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളു, റിമാൻഡ് പ്രതികൾക്ക് വേണ്ടി മാത്രമല്ല ജയിലിൽ നിന്നത്..!!! പറഞ്ഞതെല്ലാം തിരുത്തി… ഇന്നലെ ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല, ഫാൻസുകാരോട് യാതൊരു കാരണവശാലും ജയിലിൽ വരരുതെന്ന് പറഞ്ഞിരുന്നു…” January 15, 2025
BREAKING NEWS കോടതി എടുത്തിട്ടുകുടഞ്ഞു…..!!! “ബോബി നിയമത്തിനു മുകളിലാണോ? എന്തുകൊണ്ട് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങിയില്ല?, കൃത്യമായ മറുപടി വേണം… ജയിൽ നിന്നിറങ്ങിയ ശേഷം മാപ്പ് പറയുകയാണോ ന്യായീകരിക്കുകയോണോ ചെയ്തതെന്ന് പരിശോധിക്കണം, കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്… മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോയിതൊക്കെ?… മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കാനാണ് ശ്രമിച്ചത്”… January 15, 2025
BREAKING NEWS കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളല്ലേയെന്ന് പറഞ്ഞ് പരിഹസിച്ചു, വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേയെന്ന് ചോദിച്ച വാഹിദിന്റെ ഉമ്മയുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു, ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് കരഞ്ഞു, 19 കാരി ജീവനൊടുക്കുന്നതിനു മുൻപ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അനുഭവിച്ചത് താങ്ങനാകാത്ത മാനസീക പീഡനങ്ങൾ January 15, 2025
BREAKING NEWS ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി ഒരു ദിവസംകൂടി ജയിലിൽ കഴിഞ്ഞു, അത്രയേ ഉള്ളൂ… ഇത് കോടതി അലക്ഷ്യമൊന്നുമല്ല”… January 15, 2025
BREAKING NEWS കാമുകനൊപ്പം ചേർന്ന് മൂന്നര വയസുകാരി മകളേയും ഭർതൃമാതാവിനേയും കൊലപ്പെടുത്തി- അനുശാന്തിക്ക് ജാമ്യം January 15, 2025