BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം, മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്, സ്ഥലവും സമയവും മുഖ്യമന്ത്രിതന്നെ അറിയിച്ചാൽ മതി!! വിശദാംശവുമായി വരട്ടെ, മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം- കെസി വേണുഗോപാൽ December 7, 2025
BREAKING NEWS തെക്കൻ പോരിന് കൊട്ടിയിറങ്ങി, ഇനി കളിയങ്ങ് അങ്കത്തട്ടിൽ!! ആത്മവിശ്വാസത്തിൽ മുന്നണികൾ, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ December 7, 2025
BREAKING NEWS ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക?… ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയൂ’… സുരേഷ് ഗോപി അപമാനിച്ചിറക്കിവിട്ട കൊച്ചുവേലായുധനു 75 ദിവസംകൊണ്ട് വീടൊരുക്കി സിപിഎം, വീട് കൈമാറുക തെരഞ്ഞെടുപ്പിന് ശേഷം, December 7, 2025
BREAKING NEWS മോദിയുടെ വാക്ക് കടമെടുത്ത് അഫ്ഗാനുനേരെ പ്രയോഗിച്ച് പാക്കിസ്ഥാൻ ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’!! അതിർത്തി അടച്ച് മര്യാദ പഠിപ്പിക്കാൻ നോക്കിയ പാക്കിസ്ഥാന് ബദൽ മാർഗത്തിൽ തിരിച്ചടി നൽകി താലിബാൻ, പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് തീരുമാനം, ഇടപെട്ട് യുഎൻ, അന്തിമ തീരുമാനം അസിം മുനീറിന്റെ കൈകളിൽ December 7, 2025
BREAKING NEWS പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തി, പൊതുമധ്യത്തിൽ സിപിഐയെയും നേതാക്കളെയും അപമാനിച്ചു!! നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിരുപധികം മാപ്പ് പറയണം, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം!! ശ്രീനാദേവിക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ വക്കീൽ നോട്ടീസ് December 7, 2025
BREAKING NEWS ‘മുന്നോട്ടു പോകാൻ സമയമായി, ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു’… വിവാഹമണ്ഡപം വരെയെത്തിയ പലാശ്- സ്മൃതി ബന്ധത്തിന് അവസാനമായെന്ന കുറിപ്പുമായി സ്മൃതി മന്ഥന!! ‘ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുൻപ് മനസിലാക്കാൻ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- പലാശ്, പിന്നിൽ കൊറിയോഗ്രഫറുമായി പലാശ് നടത്തിയ ചാറ്റ്? December 7, 2025
CINEMA ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ് December 7, 2025
BREAKING NEWS 11 ദിവസമായിട്ടും രാഹുൽ ഏതു ചന്ദ്രനിൽ പൊയൊളിച്ചെന്നറിയാതെ പോലീസ്, ഇനി പൊങ്ങുക രണ്ടാം കേസിൽ ജാമ്യം കിട്ടിയാൽ മാത്രമോ? വെറുംകയ്യോടെ അന്വേഷണ സംഘം മടങ്ങുന്നു, മൊഴി നൽകാതെ രണ്ടാം അതിജീവിത, നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമവുമായി പോലീസ് December 7, 2025
BREAKING NEWS 2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!! December 7, 2025
BREAKING NEWS രണ്ടാമത്തെ കേസില് അറസ്റ്റിന് നീക്കം; രാഹുല് മാങ്കൂട്ടത്തിലിനെ തിരയാന് പുതിയ അന്വേഷണസംഘം December 7, 2025