BREAKING NEWS ചോദ്യം- ‘സഞ്ജു, 97, 89… രണ്ട് സെഞ്ചുറികൾ പാഴായി, നിരാശ തോന്നുന്നുണ്ടോ?.’.. “സാർ ഇത് ടെസ്റ്റോ, ഏകദിനമോ അല്ല, കളിച്ചത് രാജ്യത്തിനു വേണ്ടിയാണ്, ഇത് വാംഖഡെയാണ് 200 ഒക്കെ അവർക്ക് പുഷ്പം പോലെ ചെയ്സ് ചെയ്യാം, പരമാവധി റൺസ് അതുമാത്രമായിരുന്നു ലക്ഷ്യം… ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ ബുമ്രയ്ക്കുള്ളതാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് അദ്ദേഹം… March 6, 2026
BREAKING NEWS ട്രംപ്, ബൈഡൻ, നിക്കി ഹാലി…തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, റെവല്യൂഷണറി ഗാർഡ് ഏൽപിച്ച ദൗത്യം ട്രംപിന്റെ യാത്രകളും പൊതുസമ്മേളനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, കൊലയ്ക്കുള്ള ആളെ കണ്ടെത്തുക… “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” യുഎസിൽ വിചാരണയ്ക്കിടെ പാക്ക് വ്യവസായിയുടെ വെളിപ്പെടുത്തൽ March 6, 2026
BREAKING NEWS നാഗ്പൂരില്‍ സ്ഫോടക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി, 17 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് March 1, 2026
BREAKING NEWS ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ? ഒരു എലിയേ പോലുള്ള അവസാനം… ആഹ്ലാദപ്രടകനവുമായി ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതി March 1, 2026
BREAKING NEWS ഒരു കാലത്ത് തോളിൽ കയ്യിട്ടു നടന്നിരുന്ന ഇറാനും ഇസ്രയേലും… ആവശ്യമായ എണ്ണ ഇസ്രയേലിലേക്ക് ഒഴുക്കി ഇറാൻ, പകരം ഇറാനു വേണ്ട സാങ്കേതിക സഹായങ്ങൾ ഇസ്രയേലും!! ഇരുരാജ്യങ്ങളേയും ബദ്ധവൈരികളാക്കിയ റോൺ അറാദിന്റെ തിരോധാനം… March 1, 2026
BREAKING NEWS ഇസ്രായേൽ-യുഎസ് സഖ്യം ഇറാനിൽ ബോംബാക്രമണം നടത്തുന്നത് ട്രംപ് വീക്ഷിച്ചു; ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ മോണിറ്ററിംഗ് റൂമിനുള്ളിൽ; ചിത്രങ്ങൾ പുറത്ത് March 1, 2026
BREAKING NEWS ഖമേനിയുടെ ഭൗതീകശരീരം എവിടെ? കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; മൃതദേഹ ചിത്രങ്ങൾ ട്രംപും നെതന്യാഹുവും കണ്ടു; യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും അയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് March 1, 2026
BREAKING NEWS നഗരങ്ങളിൽ ബോംബെറിയുന്നു, സാധാരണക്കാരെ കൊല്ലുന്നു, അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടത്, ട്രംപ് നമ്മുടെ സൈനികരെ അപകടത്തിലേക്ക് തള്ളിയിടുകയാണ്, രൂക്ഷവിമര്‍ശനവുമായി മംദാനിയും കമലാ ഹാരിസും March 1, 2026
BREAKING NEWS തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രയേൽ – യുഎസ് സൈനീക താവളങ്ങൾ ലക്ഷ്യമിടുന്നു; ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ പ്രതികരിക്കുമെന്ന് ട്രംപ് March 1, 2026
BREAKING NEWS ഒളിച്ചോടുന്നതിനിടെ വിജനമായ സ്ഥലത്ത് വച്ച് കാമുകന് ക്രൂരമായി ബലാത്സംഗം ചെയ്തു, പിന്നാലെ ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു, സഹായിക്കാനത്തിയ അപരിചിതനും ബലാത്സംഗം ചെയ്തു, വിവരം പുറത്തറിയാതിരിക്കാന്‍ ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു, 23കാരിക്ക് ദാരുണാന്ത്യം March 1, 2026
BREAKING NEWS മിസൈൽ വേഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട് കൂടിയത് 3,920 രൂപ! March 1, 2026
BREAKING NEWS ഈ രക്തം വെറുതെയാകില്ല, അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ വേരോടെ പിഴുതെറിയുന്ന ഒരു പോരാട്ടമായി ഇത് മാറും, ഖമനേയിയുടെ വധത്തിൽ ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരും, ഇത് കൊലപാതകമല്ല കുറ്റകൃത്യമാണ്, പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് March 1, 2026