BREAKING NEWS എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു… October 10, 2026
BREAKING NEWS ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ബസ് ഇടിപ്പിച്ചുനിർത്തിയത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ, ഇടിയുടെ ആഘാത്തതിൽ ട്രാൻസ്ഫോർമർ തകർന്നു, യാത്രക്കാർ സുരക്ഷിതർ October 10, 2026
BREAKING NEWS ’ഒരു സ്ത്രീ ആ കൂട്ടത്തിലുണ്ടല്ലോയെന്ന് വിശ്വസിച്ചാണ് ഞാൻ പോയത്, പക്ഷേ…എന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ശരണ്യ, രാസലഹരി കലർത്തിനൽകി’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയുടെ നിർണായക മൊഴി; അറസ്റ്റിലായ നാലുപേരെയും തിരിച്ചറിഞ്ഞു October 8, 2026
BREAKING NEWS കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video October 8, 2026
BREAKING NEWS അഴിമതിരഹിത ഭരണത്തെക്കുറിച്ച് സംസാരിച്ചാൽ പോര, അത് പ്രവൃത്തിയിൽ കാണിക്കണം, സംസ്ഥാനത്തെ ക്രമസമാധാന നില തകര്ന്നു, വിജയ്യുടെ പ്രചാരണം പരാജയഭീതി മൂലം- കനിമൊഴി October 8, 2026
BREAKING NEWS കാറിലിരുന്ന് ബൈക്ക് യാത്രികന്റെ മുഖത്ത് തുപ്പി, ചോദ്യം ചെയ്തതോടെ പ്രതികളിലൊരാൾ വാഹനത്തിൽ നിന്നിറങ്ങി യുവാവിന്റെ മുഖത്തേക്ക് വായിൽ വെള്ളം നിറച്ച് വീണ്ടും തുപ്പി, ഹെൽമറ്റ് വലിച്ചൂരി തലയുടെ പിൻഭാഗത്ത് അടിച്ചു, ഹെൽമറ്റ് റോഡിലിട്ട് അടിച്ചു തകർത്തു- കേസ് October 8, 2026
BREAKING NEWS പരാതിയിൽ കഴമ്പുണ്ട്!! കൗൺസിലർ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ വ്യാജ ഒപ്പിട്ടു- വി.വി. രാജേഷിനും കൗൺസിലർ സുഗതനുമെതിരെ കേസ് October 8, 2026