BREAKING NEWS ഒളിച്ചത് പോലീസുകാരുടെ കൺമുന്നിൽ തന്നെ!! മലാപ്പറമ്പ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ പോലീസുകാർ ഒടുവിൽ പിടിയിൽ, പിടിയിലായത് താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകൾനിലയിൽ നിന്ന്, യാത്രയ്ക്കുപയോഗിച്ചത് ബിന്ദുവിന്റെ ഭർത്താവിന്റെ വാഹനം June 17, 2025
Kerala എലിസബത്തിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ, ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ June 16, 2025
BREAKING NEWS ക്ഷയരോഗ ബാധിതനായി കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ ചവിട്ടിക്കൊന്നു, ചവിട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് March 13, 2025
BREAKING NEWS അങ്ങ് യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി ഇങ്ങ് കേരളാ പോലീസിന്റെ പിടിയിൽ, പിടിയിലായത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ വർക്കലയിലെത്തിയപ്പോൾ March 13, 2025
BREAKING NEWS കടമായി മാല നൽകാമോ, ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി അപ്പോൾ തിരികെ നൽകാം’- പറ്റില്ലെന്ന് പെൺകുട്ടി, മാതാവ് വഴിയും ശ്രമിച്ചു, നടന്നില്ല, അഫാൻ ബന്ധുവായ പെൺകുട്ടിയേയും വകവരുത്താൻ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്, ചികിത്സയിലായിരുന്ന ഷെമി ആശുപത്രി വിട്ടു March 13, 2025
BREAKING NEWS ഗുരു യൂട്യൂബ്, ഏതുവഴിയൊക്കെ സ്വർണം ഒളിപ്പിക്കാമെന്ന് വീഡിയോ നോക്കി പഠിച്ചു!! അജ്ഞാത ഫോൺ നമ്പറിൽ നിന്ന് കോൾ വന്നു, എന്തു ചെയ്യണം, എവിടെ എത്തിക്കണമെന്ന നിർദ്ദേശവും ഫോൺ കോളിൽ ഉണ്ടായിരുന്നു, ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യം- നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ March 13, 2025
BREAKING NEWS ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ March 13, 2025
BREAKING NEWS മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കുരുന്നിന്റെ കരളിനെ ബാധിച്ചു, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി ബന്ധുക്കൾ March 13, 2025
BREAKING NEWS സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ഭാര്യയുടെ പേരിലുള്ള ബസിൽ നിന്ന് പിടികൂടിയത്, സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ലഹരി വസ്തുക്കൾ, രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ, അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥർക്ക് ഭീഷണി? March 12, 2025
BREAKING NEWS പി.പി. ദിവ്യയക്ക് നവീൻ ബാബു കേസുമായി ബന്ധപ്പെട്ട രേഖ കൈമാറണം; ഹൈക്കോടതിയുടെ നിർദേശം..!! ഇതോടെ മഞ്ജുഷ നൽകിയ രേഖകൾ കുറ്റാരോപിതയായ ദിവ്യയുടെ കയ്യിലെത്തും… March 11, 2025
BREAKING NEWS ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ് March 11, 2025
BREAKING NEWS ലത്തീഫിന്റെ തലയ്ക്ക് തുടർച്ചയായി അടിക്കുന്നതു കണ്ട് ഭയന്ന സാജിത അടുക്കളവഴി ഓടി രക്ഷപെടാൻ ശ്രമിച്ചു, പിന്നാലെയെത്തി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, മൃതദേഹത്തിനു സമീപമിരുന്ന് സിഗരറ്റ് വലിച്ച ശേഷം ഫോണും താക്കോലുകളുമെടുത്ത് പുറത്തിറങ്ങി- അഫാൻ March 11, 2025