BREAKING NEWS ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ March 22, 2026
BREAKING NEWS പലവട്ടം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി March 22, 2026
BREAKING NEWS അവര്‍ ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിച്ചു… സനാതന ധര്‍മ്മത്തെ അപമാനിച്ചു… ആവർത്തിച്ചാൽ ഒരാള്‍ പോലും പിന്നെ ജീവനോടെയുണ്ടാകില്ല!!! ഇതൊരു ട്രെയ്ലര് മാത്രം… നടി ദിഷ പഠാനിയുടെ വീടിന് നേരെ വെടിയുതിർത്തു ഹിന്ദുത്വ വാദികൾ September 13, 2025
BREAKING NEWS വാട്സാപ്പിലൂടെ ബന്ധം സ്ഥാപിച്ചു, 18 ബാങ്ക് അക്കൗണ്ടുകളിലേക്കായി 33 ഇടപാടുകൾ, ഡോക്ടറില്‍നിന്ന് 4 കോടി തട്ടിയ പ്രതി പോലീസ് പിടിയിൽ September 13, 2025
BREAKING NEWS തലയോട്ടിയില്ല!! സുഹൃത്തുക്കൾ സരോവരം തണ്ണീർത്തടത്തിൽ കെട്ടിത്താഴ്ത്തിയ വിജിലിന്റെതായി കണ്ടെത്തിയത് അസ്ഥികളുടെ 53 ഭാഗങ്ങൾ September 13, 2025
BREAKING NEWS വിവാഹിതയായ യുവതിയും യുവാവുമൊത്തുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി, യുവതിയെ ഭീഷണിപ്പെടുത്തി പണംവാങ്ങി, പിന്നാലെ ദൃശ്യങ്ങൾ സുഹൃത്തിനു കൈമാറി, യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ September 12, 2025
BREAKING NEWS വിദ്യാർഥിയുടെ കാലിലും ദേഹത്തും അടികൊണ്ട് തിമിർത്ത പാടുകൾ, അവധിയെടുത്ത പത്താം ക്ലാസുകാരന് ക്ലാസ് ടീച്ചറിന്റെ ക്രൂര മർദനം,പോലീസിൽ പരാതി September 12, 2025
BREAKING NEWS ‘ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല’- ആത്മഹത്യാ കുറിപ്പ്!! രണ്ടാംവർഷ ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ September 12, 2025
BREAKING NEWS കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭാര്യയുടെ കഴുത്തിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് ആത്മഹത്യ ചെയ്തു September 12, 2025
BREAKING NEWS ഭാര്യ വഴക്കിട്ട് കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു പോയി, വസ്ത്രങ്ങളെടുക്കാൻ വീട്ടിൽ തിരിച്ചെത്തിയ വീട്ടമ്മയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു, September 12, 2025
BREAKING NEWS മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ് September 12, 2025
BREAKING NEWS 2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട് September 11, 2025