BREAKING NEWS ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ March 22, 2026
BREAKING NEWS പലവട്ടം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി March 22, 2026
BREAKING NEWS നോർത്ത് പറവൂരിൽ നടുക്കുന്ന കൊലപാതകം; ഭാര്യയെ ഭർത്താവ് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു, മകനും പരിക്ക് October 27, 2025
BREAKING NEWS ജനനേന്ദ്രിയം നീക്കം ചെയ്തതായി ഡോക്ടർമാർ!! കൊലക്കേസ് പ്രതിക്കു നേരെ അജ്ഞാതരുടെ ആക്രമണം, ജനനേന്ദ്രിയം മുറിച്ചു, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി, വയറിന് പുറത്തും മാരകമുറിവുകൾ!! ഇര ഒരു കൊലക്കേസടക്കം 9 കേസുകളിൽ പ്രതി, സ്ത്രീകളെ ശല്യം ചെയ്തതിലടക്കം പരാതികൾ, സംശയം ആലപ്പുഴ സ്വദേശികൾക്ക് നേരെ October 27, 2025
BREAKING NEWS 16-കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ വിവാഹ നിശ്ചയ- അപകട മരണ കഥ വ്യാജം?, പെൺകുട്ടിയുടെ ശ്രമം യഥാർഥ പ്രതിയെ സംരക്ഷിക്കാൻ, പെൺകുട്ടിയെ ഒന്നിലേറെപ്പേർ പീഡിപ്പിച്ചതായി റിപ്പോർട്ട് October 27, 2025
BREAKING NEWS രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെ 50000 രൂപയ്ക്ക് വിൽക്കാൻ ശ്രമം, അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവും ഇടനിലക്കാരനുമടക്കം മൂന്നു പേർ പിടിയിൽ October 26, 2025
BREAKING NEWS ഭർത്താവിനോട് വീട് വൃത്തിയാക്കാൻ പറഞ്ഞു, കേട്ടില്ല, കലി കയറിയ ഭാര്യ കയ്യിൽ കിട്ടിയ കത്തിയെടുത്ത് ഭർത്താവിന്റെ കഴുത്തിന് കുത്തി!! അബദ്ധത്തിൽ സംഭവിച്ചതെന്ന് ഭാര്യ, കൊല്ലാൻ നോക്കിയതെന്ന് ഭർത്താവ് October 26, 2025
BREAKING NEWS അമ്മ ഗുസ്തി താരം, വിവാഹ ശേഷം ലഹരിക്ക് അടിമ!! ലഹരിമരുന്നു വാങ്ങാൻ കാശില്ലാത്തതിൽ ദമ്പതികൾ ആറുമാസം പ്രായമുള്ള ഏകമകനെ ആക്രി വ്യാപാരിക്ക് വിറ്റു, കുഞ്ഞിനെ വിറ്റത് 1.80 ലക്ഷം രൂപയ്ക്ക്, കിട്ടിയ കാശിനു സ്റ്റഫും വീട്ടുസാധനങ്ങളും വാങ്ങിയെന്ന് മൊഴി- അറസ്റ്റ് October 26, 2025
BREAKING NEWS ബസിൽ കാലിനിട്ട് ചവിട്ടിയ യുവാവിനോട് അൽപം നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ബസിൽ വയോധികനു നേരെ ക്രൂര മർദനം, കഴുത്തിന് പിടിച്ച് ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടും മർദനം, 66കാരന് തലയ്ക്ക് ക്ഷതമേറ്റു, മൂക്കിന് പൊട്ടൽ, കൈയ്ക്കും ഗുരുതര പരുക്ക് October 26, 2025
BREAKING NEWS ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാഗ് വച്ച് നോക്കാൻ കടയുടമയോട് പറഞ്ഞ് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം, തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ October 25, 2025
BREAKING NEWS 2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ October 25, 2025
BREAKING NEWS കൈകഴുകാനെന്ന വ്യാജേന ബാത്റൂമിൽ കയറിയ മെയിൽ നഴ്സ് സന്ദർശകനെ ശൗച്യാലയത്തിലിട്ട് പീഡിപ്പിച്ചു, ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവും ചൂരൽ പ്രയോഗവും, പീഡനത്തിനിരയായത് ആശുപത്രിയിൽ മുത്തച്ഛനെ കാണാനെത്തിയപ്പോൾ October 25, 2025