BREAKING NEWS

ഭർത്താവിനോട് വീട് വൃത്തിയാക്കാൻ പറഞ്ഞു, കേട്ടില്ല, കലി കയറിയ ഭാര്യ കയ്യിൽ കിട്ടിയ കത്തിയെടുത്ത് ഭർത്താവിന്റെ കഴുത്തിന് കുത്തി!! അബദ്ധത്തിൽ സംഭവിച്ചതെന്ന് ഭാര്യ, കൊല്ലാൻ നോക്കിയതെന്ന് ഭർത്താവ്

· · 1 min read
Share: Copied!

വാഷിങ്ടൻ: വീട് വൃത്തിയാക്കാൻ പറഞ്ഞിട്ടും കേൾക്കാത്ത ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. വീട് വൃത്തിയാക്കാത്തതിന് കലി കയറിയ ഭാര്യ തന്നെ കുത്തുകയായിരുന്നുവെന്ന് അരവിന്ദ് പോലീസിനു മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടതാണെന്നാണ് ഭാര്യയുടെ മൊഴി. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്.

വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി അരവിന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ തന്നെ മനഃപ്പൂർവം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ഭർത്താവുമായി ആശയവിനിമയം നടത്തരുതെന്ന് കോടതി നിർദേശിച്ചു. അതേസമയം ചന്ദ്രയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു!! നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ 65 ലക്ഷത്തിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം, ഹർജി പരി​ഗണിക്കുക അടുത്തമാസം

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026