Pathram Online
  • Home
  • NEWS
    308725

    അമ്മ നേരത്തെ മരിച്ചു പോയി; പിതാവിന്റെ വീട്ടുകാരിൽ നിന്നും ഏഴുവയസ്സുകാരന് ക്രൂര മർദ്ദനം; കൊടുവള്ളിയിലാണ് സംഭവം

    308715

    അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ വിഴുങ്ങൾ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ

    308719

    ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺ​ഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സം​ഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

    308722

    കളിക്കാൻ പോകുവാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, സന്ധ്യയായിട്ടും തിരികെ എത്തിയില്ല; അന്വേഷിച്ചിറങ്ങിയപ്പോൾ വീടിനടുത്തുള്ള കായലിന്റെ അരികെ സൈക്കിളും വസ്ത്രങ്ങളും; കരുനാ​ഗപ്പള്ളിയിൽ ഏഴു ക്ലാസ് വിദ്യാർഥിയെ കാണാതായി; വ്യാപക തിരച്ചിൽ

    308712

    നടുറോഡിൽ വച്ച് കാമുകനും കാമുകിയുടെ ആൺ സുഹൃത്തും തമ്മിൽ തർക്കം, കാറിൽ കയറി പോകുന്നതു കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെ‌ട്ട് ഓടുന്ന വാ​ഹനത്തിൽ ചാടിക്കയറി യുവാവ്, ബാലൻസ് കിട്ടാതെ നിലത്തുവീണ് ​കാമുകനു ദാരുണാന്ത്യം, മരണം കാറിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്; ചിത്രം ജനുവരി 30 ന് തിയറ്ററുകളിലേക്ക്

Baizil joseph film ponman

by pathram desk 5
January 26, 2025
A A
ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്; ചിത്രം ജനുവരി 30 ന് തിയറ്ററുകളിലേക്ക്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ ‘ആർഭാടം’ പ്രോമോ ഗാനം പുറത്ത്. സിയ ഉൾ ഹഖ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് സുഹൈൽ കോയയും സംഗീതം പകർന്നത് ജസ്റ്റിൻ വർഗീസുമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതിലെ ‘പക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം പുറത്ത് വന്നിരുന്നു. കെ എസ് ചിത്ര, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് ആലപിച്ച ആ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജിആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജിആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “പൊൻമാൻ”.

ദളപതി വിജയ്- എച്ച് വിനോദ് ചിത്രം ” ജനനായകൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Related Post

അമ്മ നേരത്തെ മരിച്ചു പോയി; പിതാവിന്റെ വീട്ടുകാരിൽ നിന്നും ഏഴുവയസ്സുകാരന് ക്രൂര മർദ്ദനം; കൊടുവള്ളിയിലാണ് സംഭവം

അമ്മ നേരത്തെ മരിച്ചു പോയി; പിതാവിന്റെ വീട്ടുകാരിൽ നിന്നും ഏഴുവയസ്സുകാരന് ക്രൂര മർദ്ദനം; കൊടുവള്ളിയിലാണ് സംഭവം

August 16, 2026
അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ വിഴുങ്ങൾ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ

അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ വിഴുങ്ങൾ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ

August 16, 2026
ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺ​ഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സം​ഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺ​ഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സം​ഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

August 16, 2026
കളിക്കാൻ പോകുവാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, സന്ധ്യയായിട്ടും തിരികെ എത്തിയില്ല; അന്വേഷിച്ചിറങ്ങിയപ്പോൾ വീടിനടുത്തുള്ള കായലിന്റെ അരികെ സൈക്കിളും വസ്ത്രങ്ങളും; കരുനാ​ഗപ്പള്ളിയിൽ ഏഴു ക്ലാസ് വിദ്യാർഥിയെ കാണാതായി; വ്യാപക തിരച്ചിൽ

കളിക്കാൻ പോകുവാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, സന്ധ്യയായിട്ടും തിരികെ എത്തിയില്ല; അന്വേഷിച്ചിറങ്ങിയപ്പോൾ വീടിനടുത്തുള്ള കായലിന്റെ അരികെ സൈക്കിളും വസ്ത്രങ്ങളും; കരുനാ​ഗപ്പള്ളിയിൽ ഏഴു ക്ലാസ് വിദ്യാർഥിയെ കാണാതായി; വ്യാപക തിരച്ചിൽ

August 16, 2026

സെൻസറിങ് പൂർത്തിയായപ്പോൾ യുഎ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ത്രില്ലർ സ്വഭാവത്തിലാണ് കഥയവതരിപ്പിക്കുന്നതെന്ന സൂചനയാണ് ടീസർ സമ്മാനിച്ചത്. ഇവ കൂടാതെ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറ്റവുമാദ്യം പുറത്ത് വന്ന ബ്രൈഡാത്തി എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി. അജേഷ് എന്നാണ് ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കർ, 25 ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെസി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എഎസ് ദിനേശ്, ശബരി

Tags: basil joseph filmsong
SendShareTweetShare

pathram desk 5

Next Post
സത്യത്തിൽ സെയ്ഫ് ആക്രമിക്കപ്പെട്ടോ?… തുടക്കം മുതലുണ്ടായ സംശയങ്ങൾക്ക് ആക്കംകൂട്ടാൻ വിരലടയാള പരിശോധനാ ഫലവും എതിര്… അതി സമ്പന്നർ താമസിക്കുന്ന അതിസുരക്ഷയുള്ള സ്ഥലത്ത് എങ്ങനെ ഒരു സാധാരണക്കാരന് കയറാനാകും?… റൂമിലിട്ട് പൂട്ടിയ മോഷ്ടാവ് എങ്ങനെ യാഥൊരു പ്രശ്നവുമില്ലാതെ പുറത്തുചാടി?… ​പരുക്കേറ്റയൊരാളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം പോലും ആ അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നോ?…സംശയങ്ങൾ ഏറെയാണ് ഈ മോഷണ കഥയിൽ

സത്യത്തിൽ സെയ്ഫ് ആക്രമിക്കപ്പെട്ടോ?... തുടക്കം മുതലുണ്ടായ സംശയങ്ങൾക്ക് ആക്കംകൂട്ടാൻ വിരലടയാള പരിശോധനാ ഫലവും എതിര്... അതി സമ്പന്നർ താമസിക്കുന്ന അതിസുരക്ഷയുള്ള സ്ഥലത്ത് എങ്ങനെ ഒരു സാധാരണക്കാരന് കയറാനാകും?... റൂമിലിട്ട് പൂട്ടിയ മോഷ്ടാവ് എങ്ങനെ യാഥൊരു പ്രശ്നവുമില്ലാതെ പുറത്തുചാടി?... ​പരുക്കേറ്റയൊരാളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം പോലും ആ അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നോ?...സംശയങ്ങൾ ഏറെയാണ് ഈ മോഷണ കഥയിൽ

രാധയെ കൊലപ്പെടുത്തിയ കടുവ നരഭോജി, വെടിവച്ച് കൊല്ലാം… ആളുകളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ നിയമ തടസമില്ല- സുപ്രധാന ഉത്തരവുമായി സർക്കാർ, കേന്ദ്രത്തെ അറിയിച്ചിട്ടില്ല, അറിയിച്ചാലും ഒരു ഫോൺ കോൾ നഷ്ടം അത്രമാത്രം- എകെ ശശീന്ദ്രൻ

രാധയെ കൊലപ്പെടുത്തിയ കടുവ നരഭോജി, വെടിവച്ച് കൊല്ലാം... ആളുകളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ നിയമ തടസമില്ല- സുപ്രധാന ഉത്തരവുമായി സർക്കാർ, കേന്ദ്രത്തെ അറിയിച്ചിട്ടില്ല, അറിയിച്ചാലും ഒരു ഫോൺ കോൾ നഷ്ടം അത്രമാത്രം- എകെ ശശീന്ദ്രൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.