കൗതുകവും ആകാംക്ഷയും ജനിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ..!! മലയാള സിനിമയ്ക്ക് അഭിമാനമാകാൻ ‘വടക്കൻ’ എത്തുന്നു; മാർച്ച് 7ന് തിയേറ്ററുകളിൽ-VADAKKAN First Look Poster (video)
കൊച്ചി: വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കന്‍' എന്ന സിനിമയുടെ ദുരൂഹതകൾ ഒളിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ...