എല്ലാം മാറിമറിഞ്ഞു..!!! ട്രംപ് അകലുന്നു.., പകരം ഇന്ത്യ ചൈനയോട് കൂടുതൽ അടുക്കുന്നു…!! വ്യാളിയും ആനയും ചേർന്നുള്ള ടാംഗോ നൃത്തം പോലെ ബന്ധം മാറണമെന്ന് ചൈനീസ് പ്രസിഡന്റ്…!!! രാഷ്ട്രപതിയുടെ മറുപടിക്ക് പിന്നാലെ സന്ദേശങ്ങൾ കൈമാറി മോദിയും
ന്യൂഡൽഹി: ഇന്ത്യയും ചൈനയും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച...




