മഹാകുംഭ മേള നടക്കുന്ന സ്ഥലത്തെ ആശുപത്രിയിൽ 11 കുട്ടികൾ ജനിച്ചു…!! കുംഭ് എന്ന് പേരുമിട്ട് മാതാപിതാക്കൾ…..!!!
പ്രയാഗ്‌രാജ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാകുംഭമേളയുടെ ഭാഗമാകാൻ കോടിക്കണക്കിന് ഭക്തരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. അതിൽ 11 സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ കുംഭമേള...