ബുദ്ധിപരമായി എളുപ്പപ്പണി ചെയ്യാൻ നോക്കിയതാ…!! ചട്ടിയിലിട്ടു വറുത്ത വെടിയുണ്ടകൾ പൊട്ടിത്തെറിച്ചു..!! എ.ആർ ക്യാമ്പിലെ അടുക്കളയിൽ സ്ഫോടനം… റിസർവ് എസ്.ഐക്കെതിരേ അന്വേഷണം…
കൊച്ചി: ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) എസ്ഐ ചട്ടിയിലിട്ടു വറുത്തതിനെ തുടർന്നു പൊട്ടിത്തെറിച്ചു. എറണാകുളം എആർ ക്യാംപിന്റെ അടുക്കളയിലാണു സ്ഫോടനമുണ്ടായത്....