ഒടുവിൽ തീരുമാനമായി; കെ. ഗോപാലകൃഷ്‌ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ
തിരുവനന്തപുരം: വാട്സ്ആപ്പ്- ഫേസ്ബുക്ക് വിഷയങ്ങളിൽ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐഎഎസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന...