Pathram Online
  • Home
  • NEWS
    ‘ ആ ശാപം  നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്;  ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന്  നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘

    ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

    അനന്തൻ കാട്  നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും

    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

    ‘പൊന്നിൻ കട്ടയാണെന്നാലും…’ 49 വ‍ർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പി. ഭാസ്കരന്‍റെ അനശ്വര ഗാനം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ, ‘അനന്തൻ കാട്’ സിനിമയിലെ ആദ്യ ഗാനം പുറത്ത്

  • CINEMA
    ‘ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല; നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് ഞാൻ രാജി വച്ചത്‘: വിവാദങ്ങളോട് പ്രതികരിച്ച് ശ്വേത മേനോൻ

    മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നം, ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്, ഞാന്‍ മിണ്ടിയാല്‍ അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു- രജനീകാന്ത്

    ‘വീണു പോയ ഒരു പാട് പേർ നമ്മുടെ കൂട്ടത്തിലുണ്ട്;  ആത്മവിമർശനത്തിന് തയ്യാറാവണം; സ്വയം തിരുത്താൻ നമുക്കു കഴിയണം’: ‘അമ്മ’ ജനറൽ ബോഡി യോ​ഗത്തിൽ വികാരധീനനായി മോഹൻലാൽ പറഞ്ഞ വാക്കുകൾ പങ്കുവച്ച് വി.കെ. ശ്രീരാമൻ

    ‘എല്ലാ  പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും; കുറച്ച് സമയം കാത്തിരിക്കണം‘:  ‘അമ്മ‘ സംഘടനാ വിഷയത്തിൽ മമ്മൂട്ടി

    സ്ത്രീയെന്ന പരി​ഗണന പോലും നൽകുന്നില്ല, തനിക്കെതിരെ നടക്കുന്നത്  ക്രൂരമായ സൈബര്‍ ആക്രമണം, ആര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തണം, പരാതിയുമായി ലക്ഷ്മി പ്രിയ

    അമ്മയായും അമ്മയിയായും ഒക്കെ വര്‍ഷങ്ങളായി കൂടെ കാണും. അവസരം വരുമ്പോ കട്ടപ്പയെ പോലെ പിന്നില്‍ കുത്തി വീഴ്ത്തും, പുലി പതുങ്ങുന്നത് ഒളിയ്ക്കാന്‍ അല്ല. അവനവന്‍ വിചാരിച്ചാല്‍ മാത്രം തളരുന്ന ജനുസ്സ് ആണ് എന്റേത്, നിങ്ങളെപ്പോലെ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയും അല്ല, എനിക്ക് ഒരേ ഒരു ഐഡന്റ്റ്റി, 23 വര്‍ഷമായി ഒരേ ഒരു ഭര്‍ത്താവിന്റെ ഭാര്യ- ലക്ഷ്മി പ്രിയ

  • CRIME
  • SPORTS
    17-ാം ഗോൾ പിറന്നു; ലോകകപ്പ് ചരിത്രം തിരുത്തി ലയണൽ മെസ്സി;  ക്ലോസെയെ മറികടന്ന് വിഖ്യാത റെക്കോർഡിൽ! ഇതു തിരുത്താൻ ഇനി ആര് വരും? വരും?

    ഒരുത്തൻ ചൊറിഞ്ഞോണ്ട് വന്നു, കൊച്ച് നന്നായി മാന്തിവിട്ടു, അതിന് മത്സരത്തിൽനിന്ന് ഒഴിവാക്കണമെന്നൊക്കെ എഴുതിവിട്ടാൽ… വണ്ടർ കിഡ്ഡിന്റെ മറുപടി ലങ്കയ്ക്ക് മാത്രമുള്ളതല്ല, എഴുതിയ വാക്ക് സഞ്ജയ് മഞ്ജരേക്കറെക്കൊണ്ട് തിരുത്തിയെഴുതിച്ച് വൈഭവ്!! ‘ഇപ്പോൾ മനസിലായി, 50 ഓവർ ക്രിക്കറ്റിനെ, തനിക്ക് കൂടുതൽ ‘നാശം’ വിതയ്ക്കാൻ കഴിയുന്ന ഫോർമാറ്റായിട്ടാണ് വൈഭവ് കാണുന്നതെന്ന്’…

    ജിമ്മിലും ബാത്ത്റൂമിലും കൊണ്ടുപോയി പീഡിപ്പിച്ചു, നഗ്ന വീഡിയോ പകര്‍ത്തി, വിവരം പുറത്തു പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണി, കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ച രണ്ടാമത്തെ കേസിലും മനു കുറ്റക്കാരനെന്ന് കോടതി

    ‘ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കിടയിലും  സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും എന്നും നിലനിൽക്കട്ടെ; ഞങ്ങൾക്ക്  നല്കിയ ആതിഥേത്വത്തിന് നന്ദി’; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച്  ഇറാൻ ടീമിന്റെ മടക്കം

    ഏകദിന ടീമിലേക്ക് ജയ്സ്വാളും സഞ്ജുവും വേണ്ട, പകരം രോഹിത്ത് കളിക്കട്ടേ, കോലിയുടെ കാര്യം ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം… മൂന്നു വർഷത്തിനു ശേഷം ടീമിൽ ഇടംപിടിച്ച് ബുമ്രയും!! ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

  • BUSINESS
    ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ നോക്കല്ലേ, പണികിട്ടും, പിഴ ഡബിളാ… ഡബിൾ!! ട്രെയിനിൽ ടിക്കറ്റില്ലായെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 ആക്കി- ഇന്ത്യൻ റെയിൽവേ, മെയ് മാസത്തിൽ മാത്രം പിഴ ഈടാക്കിയത് 40.85 കോടി

    സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് നല്ല വിലക്കുറവ്! പവന്  1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക്  2680 രൂപ കുറഞ്ഞു!

    കരാറുകൊണ്ട് ഒരു കാര്യവുമില്ല; ഹൊർമുസ് അടഞ്ഞു തന്നെ; ചരക്കു കപ്പലുകൾ ആശ്രയിക്കുന്നത് ഓമാൻ മാർ​ഗം; അടുത്ത 30 ദിവസത്തിനുള്ളിൽ എല്ലാം സാധാരണനിലയിലെത്തുമെന്ന് ഇറാൻ

    സമാധാനത്തിന് ധാരണയായി; ഇറാൻ -അമേരിക്ക കരാർ യാഥാർത്ഥ്യം; ഒപ്പുവയ്ക്കപ്പെട്ടത് ഫ്രാൻസിൽ വച്ചു നടന്ന ചർച്ചകൾക്കൊടുവിൽ ; ‘ഇത് അന്തിമ കരാറല്ലെന്ന് മനസ്സിലാക്കണം,പ്രകോപനപരമായി പെരുമാറിയാൽ തിരിച്ചടി ഉറപ്പ്’ – ട്രംപ്

    യുദ്ധം അവസാനിച്ചതായി ഇറാന്റെ പ്രഖ്യാപനം; ആണവായുധ നിർമാണത്തിനുള്ള ശ്രമമുണ്ടായാൽ തത്‍ക്ഷണം യുദ്ധമെന്ന് അമേരിക്ക; കരാറിനോട് അമ്പിനും വില്ലിനുമടുക്കാതെ ഇസ്രയേൽ; ട്രംപിന്റെ വാക്കുകൾക്ക് ചെവി കൊടുക്കില്ല

  • HEALTH
    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

    ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’:  എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോ​ഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും

    സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന  ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല

    ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

  • PRAVASI
    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

    ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്

    ദാ, ശങ്കരൻ പിന്നെയും തെങ്ങേൽ; ഹൊർമുസ് വീണ്ടും അടച്ചു; ഇസ്രയേലിന്റെ ലെബനൻ ആക്രമണം പ്രകോപനപരമെന്ന് ഇറാൻ;  ‘കരാറിന്റെ നഗ്നമായ ലംഘനം ‘; പോര് മുറുകുന്നു

    24 മണിക്കൂറായില്ല; വെടിനിർത്തൽ പ്രഖ്യാപനമൊക്കെ കാറ്റിൽ പറത്തി ഇസ്രയേൽ; ലെബനനു നേരെ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച്  ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഒടുവിൽ തീരുമാനമായി; കെ. ഗോപാലകൃഷ്‌ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

by WebDesk
November 28, 2024
A A
ഒടുവിൽ തീരുമാനമായി; കെ. ഗോപാലകൃഷ്‌ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വാട്സ്ആപ്പ്- ഫേസ്ബുക്ക് വിഷയങ്ങളിൽ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐഎഎസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് ഗോപാലകൃഷ്‌ണനെതിരെ നടപടി. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.

എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച സംഭവത്തിൽ പ്രശാന്തിനെതിരേ നടപടിക്ക് ശുപാർശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാർശ ചെയ്തും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ ഗോപാലകൃഷ്‌ണന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ അധിക്ഷേപം തുടർന്ന പ്രശാന്തിന്റെ നടപടികൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോർട്ട് നൽകിയത്. പ്രശാന്തിനെതിരായ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടർന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകൾ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’നയാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു. പിന്നീട് ലൂസിഫറിലെ ഡയലോ​ഗുമായി പരിഹാസ പോസ്റ്റുമായും പ്രശാന്ത് രം​ഗത്തെത്തിയിരുന്നു.

Related Post

‘ ആ ശാപം  നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്;  ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന്  നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘

‘ ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്; ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന് നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘

June 24, 2026
ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

June 24, 2026
അനന്തൻ കാട്  നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും

അനന്തൻ കാട് നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും

June 24, 2026
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

June 24, 2026

മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതിൽനിന്ന് പിന്മാറാൻ സഹപ്രവർത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവർത്തിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെ പരസ്യമായി വിമർശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമർശിക്കാൻ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്.

ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേർന്ന് പ്രശാന്ത്ഉ ണ്ടാക്കിയതാണെന്നാരോപിച്ച് മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവവസം രംഗത്തുവന്നിരുന്നു. എന്നാൽ, മേഴ്സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകിയിട്ടുണ്ട്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു.

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ ആരംഭിച്ചതിനു പിന്നാലെയായിരുന്നു മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐഎഎസ് ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

ഇതിനുപിന്നാലെ ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’ എന്ന ഗ്രൂപ്പ് തുടങ്ങി. ആദ്യ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനു പിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവംനടന്ന് രണ്ടുദിവസത്തിനുശേഷം മാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്നുകാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്. ഇത് നിലനിൽപിനു വേണ്ടിയുള്ള പരാതിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഗോപാലകൃഷ്ണനെതിരെ നടപടിയുണ്ടായത്.

Tags: gopalakrishnann pranth
SendShareTweetShare

WebDesk

Related Posts

‘ ആ ശാപം  നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്;  ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന്  നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘
BREAKING NEWS

by Pathram Desk 7
June 24, 2026
ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
LATEST UPDATES

by PathramDesk6
June 24, 2026
അനന്തൻ കാട്  നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും
LATEST UPDATES

അനന്തൻ കാട് നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും

by PathramDesk6
June 24, 2026
Next Post
‘കുളിക്കാൻ ഇനി എനിക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇന്നു ഞാൻ ഒന്ന് അറമാദിക്കും’ മേരിപ്പെണ്ണിന്റ കുളിസീൻ വൈറൽ

'കുളിക്കാൻ ഇനി എനിക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇന്നു ഞാൻ ഒന്ന് അറമാദിക്കും' മേരിപ്പെണ്ണിന്റ കുളിസീൻ വൈറൽ

ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുറച്ച് കണ്ണൂർ ഘടകം; പത്തനംതിട്ട ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ജില്ലാസെക്രട്ടറിയുടെ നിലപാട്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ ആ ശാപം  നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്;  ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന്  നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘

‘ ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്; ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന് നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘

June 24, 2026
ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

June 24, 2026
അനന്തൻ കാട്  നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും

അനന്തൻ കാട് നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങും

June 24, 2026
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

June 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.