ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ…? വീണ്ടും മഹാമാരി..? എച്ച്എംപിവി, ഇൻഫ്ലുവൻസ എ, കോവിഡ്19 എന്നിവ ഉൾപ്പെടെ ഒന്നിലധികം വൈറസ് ബാധ…!!! ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്…!!! എന്താണ് എച്ച് എംപിവി?
ബീജിംഗ്: കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയില്‍ പടരുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. സമൂഹ...




