BREAKING NEWS

‘കുളിക്കാൻ ഇനി എനിക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇന്നു ഞാൻ ഒന്ന് അറമാദിക്കും’ മേരിപ്പെണ്ണിന്റ കുളിസീൻ വൈറൽ

· · 1 min read
Share: Copied!

പാപ്പാനാത്രേ, പാപ്പാൻ, എന്നിട്ടോ കുത്തിയിരുന്ന് ഒരച്ച് കഴുകി ആനയെ ബുദ്ധിമുട്ടിക്കും, എന്നിട്ടോ, ഓരോ ഡയലോ​ഗും… ഇനി കുളിക്കാൻ പറ്റുമോയെന്ന് ഞാൻ സ്വയമൊന്ന് നോക്കട്ടേ… സ്വന്തമായി ഹോസ് ഉപയോ​ഗിച്ച് കുളിക്കുന്ന ആനയുടെ വീഡിയോ വൈറലാകുന്നു. ഏഷ്യൻ ആനയായ മേരിയുടെ കുളിസീനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്.

ഹോസും പിടിച്ച് മേരി അറമാദിക്കുകയാണ്. ഇടയ്ക്ക് ഹോസിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിനെ തുമ്പിക്കൈയുടെ അഗ്രം ഉപയോഗിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ജർമനിയിലെ ബെർലിൻ മൃ​ഗശാലയിലേതാണ് ഈ അപൂർവ്വ കാഴ്ച.

https://pathramonline.com/archives/238187

ന്യൂറോ സയൻ്റിസ്റ്റ് മൈക്കൽ ബ്രെക്റ്റിൻ്റെ നേതൃത്വത്തിലുള്ള ഹംബോൾട്ട് സർവകലാശാലയിലെ ഗവേഷകർ ആനയുടെ കുളിയിൽ അശ്ചര്യപ്പെട്ടിരിക്കുകയാണ്. ആനകൾ ഇങ്ങനെ ഒരു ഉപകരണം അനായാസമായി ഉപയോ​ഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ​ഗവേഷകരുടെ അഭിപ്രായം. എതായാലും മേരിയുടെ കുളിസീൻ കാണാൻ ഒരു ആനച്ചന്തമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026