WebDesk

വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കും, അത് ആർക്കും തടയാനാകില്ല, ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും: അമിത് ഷാ

വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കും, അത് ആർക്കും തടയാനാകില്ല, ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും: അമിത് ഷാ

റാഞ്ചി: വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കുകതന്നെ ചെയ്യുമെന്നും അതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമം...

വോട്ടഭ്യർഥിച്ച് ദേവാലയത്തിലെത്തിയ ഫോട്ടോയും വീഡിയോയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോ​ഗിച്ചു: പ്രിയങ്ക ​ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

കൽപറ്റ: യുഡിഎഫ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ദുരുപയോ​ഗം ചെയ്തെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റിയാണ് പരാതി...

നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ ലോക പ്രശസ്ത സംഗീത നാടകമായ ‘ദി ഫാൻ്റം ഓഫ് ദി ഓപ്പറ’ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ ലോക പ്രശസ്ത സംഗീത നാടകമായ ‘ദി ഫാൻ്റം ഓഫ് ദി ഓപ്പറ’ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്കും ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിനു മുന്നിലും പ്രദർശിപ്പിക്കും എന്ന വാഗ്ദാനം നിറവേറ്റി നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ....

ആദ്യ ഡേറ്റിന് 5000 റൂബിൾ ധനസഹായം; ജോലി ഇടവേളകളിൽ പങ്കാളിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടു… വിവാഹരാത്രി ഹോട്ടലിൽ ആഘോഷിക്കാനും ധനസഹായം: ജനന നിരക്ക് ഉയർത്താൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ ‌പരി​ഗണനയിൽ

മോസ്കോ: റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരി​ഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ...

ഡോ.എ.ജയതിലകിനെതിരെ വീണ്ടും …. നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുന്നത്, ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ… എന്ന് എന്‍ പ്രശാന്ത്

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല: ബോധപൂർവം ചട്ടം ലംഘിച്ചിട്ടില്ല, സുഖിപ്പിച്ച് സംസാരിക്കണമെന്ന് നിയമമില്ല, ഡോക്യുമെന്റ് ആദ്യം കൈപ്പറ്റട്ടെ, എന്നിട്ട് സംസാരിക്കാം: എൻ. പ്രശാന്ത്

തനിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ സസ്പെൻഷനാണെന്നും ബോധപൂർവം താനൊരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. സ്കൂളിലും കോളേജിലുമൊന്നും പഠിച്ചപ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല....

തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഉദ്യോ​ഗസ്ഥൻ; ചട്ടം കാണിക്കാൻ വെല്ലുവിളിച്ച് അൻവർ; വാർത്താ സമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ; വാ പോയ കോടാലിയെ പിണറായി പേടിക്കുന്നതെന്തിനെന്നും അൻവർ

ചേലക്കര: പിവി അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്നു പറയാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ...

ബാങ്കിൽ നിന്ന് 25 ലക്ഷം രൂപയെടുത്തു; റവന്യു ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ കയ്യിൽ 19.70 ലക്ഷം: ചെറുതുരുത്തിയിൽ രേഖകളില്ലാതെ പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിൽ

ബാങ്കിൽ നിന്ന് 25 ലക്ഷം രൂപയെടുത്തു; റവന്യു ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ കയ്യിൽ 19.70 ലക്ഷം: ചെറുതുരുത്തിയിൽ രേഖകളില്ലാതെ പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിൽ

തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽനിന്നാണ് പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിലായത്....

തൊണ്ട വേദന- വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണം; അം​ഗീകരിച്ച് കോടതി, സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരാൻ അനുമതി നൽകി കോടതി. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ...

ഓംപ്രകാശിന്റെ മുറിയിൽനിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍തന്നെ; ഫോറന്‍സിക് സ്ഥിരീകരണം; ജാമ്യം റദ്ദാക്കാൻ നിയമോപദേശം തേടും

ഓംപ്രകാശിന്റെ മുറിയിൽനിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍തന്നെ; ഫോറന്‍സിക് സ്ഥിരീകരണം; ജാമ്യം റദ്ദാക്കാൻ നിയമോപദേശം തേടും

കൊച്ചി: മരട് ലഹരിക്കേസില്‍ ഓംപ്രകാശിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍ സാന്നിധ്യം തന്നെയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ ലഹരിവിരുദ്ധ നിയമപ്രകാരം കൊച്ചി സിറ്റി...

കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി

കൊ​ച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യും കുറഞ്ഞ് 56,680 രൂ​പ​യായി. ഗ്രാ​മി​ന് 7,085 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം...

Page 174 of 191 1 173 174 175 191