‘കുളിക്കാൻ ഇനി എനിക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇന്നു ഞാൻ ഒന്ന് അറമാദിക്കും’ മേരിപ്പെണ്ണിന്റ കുളിസീൻ വൈറൽ
പാപ്പാനാത്രേ, പാപ്പാൻ, എന്നിട്ടോ കുത്തിയിരുന്ന് ഒരച്ച് കഴുകി ആനയെ ബുദ്ധിമുട്ടിക്കും, എന്നിട്ടോ, ഓരോ ഡയലോഗും... ഇനി കുളിക്കാൻ പറ്റുമോയെന്ന് ഞാൻ സ്വയമൊന്ന് നോക്കട്ടേ... സ്വന്തമായി ഹോസ് ഉപയോഗിച്ച്...