സ്കൂൾ വിട്ട സമയം വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; സമീപവാസികൾ ഒച്ചയിട്ടതോടെ കാട്ടിലേക്ക് കയറി
ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിട്ട് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. സമീപത്തെ കാട്ടിൽ നിന്നും റോഡ്...