Social icon element need JNews Essential plugin to be activated.

WebDesk

മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, പ്രിഥ്വിരാജ് തുടങ്ങി  സൗത്ത് ഇന്ത്യയിലെ മുപ്പതിലധികം പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ സുമതി വളവ് എത്തി….!!! ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…!!!

വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പതിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും…!!! ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടു വന്നവര്‍ ഇവര്‍…!!! ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍..!! ഇപ്പോഴും പ്രതീക്ഷ

സനാ: യെമനില്‍ ഹൂതികളുടെ നിയന്ത്രിത മേഖലയിലുള്ള ജയിലില്‍ വധശിക്ഷയുടെ വാള്‍ തലയ്ക്കുമുകളില്‍ നിര്‍ത്തി മരിച്ചു ജീവിക്കുകയാണു നിമിഷ പ്രിയ. നിമിഷയുടെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രലായം...

ഇനി ടെസ്റ്റ് ജേഴ്സി ഇടാനാവില്ലേ..? രോഹിത്തിനെ ഇങ്ങനെ നാണംകെടുത്താമോ.. ? പുറത്താക്കാൻ സെലക്ടർമാരും തീരുമാനിച്ചു…? കോഹ്ലിക്കും മുന്നറിയിപ്പ്…!! ഗംഭീറും അഗാർക്കറും ഒരുമിച്ചുള്ള നീക്കങ്ങൾ…!! ജഡേജ ടീമിൽ തുടരും…!!

മുംബൈ: അജിത് അഗാർക്കിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ടീം ക്യാപ്റ്റൻ രോഹിത് ശർമയെ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ...

കുട്ടികളിലെ പുകവലി നല്ല ശീലമല്ല…!!! സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.., അദ്ദേഹത്തിന് മറുപടിയല്ല ഇതെന്നും  എം.ബി.രാജേഷ്…!!

കുട്ടികളിലെ പുകവലി നല്ല ശീലമല്ല…!!! സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.., അദ്ദേഹത്തിന് മറുപടിയല്ല ഇതെന്നും എം.ബി.രാജേഷ്…!!

തിരുവനന്തപുരം: കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന്...

120 പേര്‍; മൂന്നുമണിക്കൂര്‍; 2017ല്‍ നിര്‍മാണം തുടങ്ങിയ സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തു; ഇറാന്റെ ആയുധപ്പുരകള്‍ കാലിയാകുമോ? ഇസ്രയേലിന്റെ ഹൈടെക് സൈന്യം ഇങ്ങനെയാണ്

120 പേര്‍; മൂന്നുമണിക്കൂര്‍; 2017ല്‍ നിര്‍മാണം തുടങ്ങിയ സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തു; ഇറാന്റെ ആയുധപ്പുരകള്‍ കാലിയാകുമോ? ഇസ്രയേലിന്റെ ഹൈടെക് സൈന്യം ഇങ്ങനെയാണ്

ജറുസലേം: ഇറാന്‍ സിറിയയില്‍ വര്‍ഷങ്ങളെടുത്തു നിര്‍മിച്ച മിസൈല്‍ നിര്‍മാണ കേന്ദ്രം മണിക്കൂറുകള്‍കൊണ്ടു തവിടുപൊടിയാക്കി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 120 സൈനികര ഉപയോഗിച്ചു നടത്തിയ ആക്രമണത്തിന്റെ വിവരങ്ങളാണ്...

Page 171 of 381 1 … 170 171 172 … 381