Pathram Online
  • Home
  • NEWS
    313037

    പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

    313033

    ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

    313030

    എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

    313027

    എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

    313025

    മകനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി വേറെ താമസം തുടങ്ങി, ഒന്നു പറഞ്ഞ് രണ്ടാമത്തെതിന് വഴക്ക് കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്യും, ഭർത്താവ് ഏകമകനാണെന്ന് വിവാഹത്തിനു മുൻപേ അറിയില്ലേ?… യുവതിയുടെ ഹർജി തള്ളി, കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘പുഷ്പ 2’ ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം!! ‘പുഷ്പ 1’ ഓർമ്മചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന

by WebDesk
November 15, 2024
A A
‘പുഷ്പ 2’ ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം!! ‘പുഷ്പ 1’ ഓർമ്മചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2 ദ റൂൾ’ തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് എത്തുന്നത്. അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയിലർ ഈ മാസം 17 ന് വൈകിട്ട് 6.03 ന് പുറത്തിറങ്ങും. ഇപ്പോഴിതാ ‘പുഷ്പ 1’ സമയത്തെ തന്‍റെ ഓർമ്മചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നായിക രശ്മിക മന്ദാന.

”പുഷ്പ 2ന്‍റെ ട്രെയിലർ ഉടൻ വരാനിരിക്കുകയാണ്, അതിനാൽ ഞാൻ പുഷ്പ 1-ൽ നിന്നുള്ള എന്‍റെ എല്ലാ ഓർമ്മകളിലേക്കും ഒന്ന് തിരിഞ്ഞുനോക്കുകയാണ്, ഞാൻ നിങ്ങളുമായി ഇതൊന്നും പങ്കിട്ടിട്ടില്ലെന്ന് മനസ്സിലാക്കിയതിനാലാണത്. ഈ ചിത്രങ്ങളിൽ ആദ്യത്തേത്ത് നിങ്ങൾക്കുള്ള ശ്രീവല്ലിയുടെ സ്നേഹമാണ്. പുഷ്പയും ശ്രീവല്ലിയും റഷ്യയിൽ എത്തിയപ്പോഴുള്ളതാണ് രണ്ടാമത്തേത്. പുഷ്പ ദ റൈസിന്‍റേയും പുഷ്പ ദ റൂളിന്‍റേയും ബ്രെയിനായ ജീനിയസ് സുകുമാർ സാറിനോടൊപ്പമുള്ള ചിത്രമാണ് മൂന്നാമത്തേത്. പുഷ്പ ഗ്യാങ്ങിനോടൊപ്പം എന്‍റെ കൈയ്യിൽ ആകെയുള്ള ചിത്രമാണീ നാലാമത്തേത്. ശ്രീവല്ലിയുടെ ഫസ്റ്റ് ലുക്ക് ടെസ്റ്റാണ് അഞ്ചാമത്തേത്. സാമി ഗാനത്തിലെ എന്‍റെ പെൺകുട്ടികളോടൊപ്പമുള്ളതാണ് ആറാമത്തേത്. ഹോ എന്‍റെ ദൈവമേ എന്തൊരു ഓളമായിരുന്നു സാമി, ശ്രീവല്ലിയുടെ മുടിയും മേക്കപ്പും വസ്ത്രങ്ങളും അവരുടെ സ്വന്തം ഫാഷൻ ലൈനാണ്, ശ്രീവല്ലിയ്ക്ക് വ്യത്യസ്തമായ കണ്ണുകൾ വേണോ വേണ്ടയോ എന്ന് നോക്കിയപ്പോള്‍.. അവസാനം ഞങ്ങൾ കറുത്ത ലെൻസ് ഉപയോഗിക്കാതെ എന്‍റെ സ്വാഭാവിക ഐ കളറിൽ ഉറപ്പിക്കുകയായിരുന്നു, അതാണ് എട്ടാമത്തെ ചിത്രം. ഞങ്ങൾ സൃഷ്ടിച്ചതിൽ ഞങ്ങൾ വളരെ സന്തോഷചിത്തരായുള്ളതാണ് ഒമ്പതാമത്തെ ചിത്രം. തിരുപ്പതിയിലേക്ക് പോയി കഥാപാത്രത്തിനായി ഗവേഷണം നടത്തിയതാണ് പത്താമത്തെ ചിത്രം, ശ്രീവല്ലി ഇവിടെ തുടങ്ങി, ശ്രീവല്ലി യഥാർത്ഥത്തിൽ തിരുപ്പതിയിലാണ് ആരംഭിച്ചത്! പുഷ്പ 2ന് മുമ്പ് നിങ്ങൾക്ക് കൂടുതൽ സന്തോഷത്തിനായാണിത്”_, രശ്മിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോം എക്സിൽ പത്ത് ഓർമ്മ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

Related Post

ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

September 14, 2026
ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

September 14, 2026
ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ? ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട, വഴങ്ങാൻ മനസ്സില്ല. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എം വി ഗോവിന്ദന്‍

എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

September 14, 2026
ഘടകകക്ഷികൾക്കും കൂടു വിട്ട് ചേക്കേറിയവർക്കും വാരിക്കോരി കൊടുത്തു, പാർട്ടിയിലുണ്ടായിരുന്ന പ്രമുഖരെ മൈൻഡ് ചെയ്തില്ല…കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ തഴഞ്ഞു; ബി.ജെ.പി.യിൽ പൊട്ടിത്തെറി

എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

September 14, 2026

തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്:ഫസ്റ്റ് ഷോ.

The trailer for pushpa 2 drops soon so I was looking back at all my memories from Pushpa 1🔥🔥and I realised I hadn’t shared anything with you guys.. so here goes! ❤️❤️‍🔥

1- Srivalli sending you fulllll love! ❤️
2 #throwback to Your Pushpa and Srivalli from Russia 😎❤️‍🔥
3 The… pic.twitter.com/7TRpDGmFUm

— Rashmika Mandanna (@iamRashmika) November 14, 2024

https://youtu.be/jinnMPjStsU?si=vjsQ5SSJu9rq6rcR

Tags: pushpa 2
SendShareTweetShare

WebDesk

Next Post

ഊരിപ്പിടിച്ച വാളുമായി 40 കാരന്റെ ആക്രമണം; ഭാര്യയേയും രണ്ടു വയസുകാരി മകളെയുമുൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തി

വിവാഹിതയാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈം​ഗിക ബന്ധം ബലാത്സം​ഗം; ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപരമായി സാധ്യമല്ല- ഭാര്യയുടെ പരാതിയിൽ യുവാവിന് 10 വർഷം തടവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.