ബെയ്ത് ലഹിയ പട്ടണത്തിൽ വീടുകൾക്കും അഭയാർഥി ക്യാംപിനും നേരെ ആക്രമണം; 12 മരണം- 20 കാറുകൾ തീയിട്ട് നശിപ്പിച്ചു: യുഎൻ ഏജൻസിയുമായി ഉണ്ടാക്കിയ ധാരണ റദ്ദാക്കിയതായി ഇസ്രയേൽ
ഗാസ: വടക്കൻ ഗാസയിൽ ആക്രമണം ശക്തം. ബെയ്ത് ലഹിയ പട്ടണത്തിലെ 2 വീടുകളിലും നുസീറത് അയാർഥി ക്യാംപിലെ ഒരു വീടിനു നേരെയും ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ...