അങ്ങനെ ആ തർക്കം അവസാനിച്ചു…, എമ്പുരാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, ഫേസ്ബുക്ക് പോസ്റ്റുകൾ പിൻവലിച്ച് ആന്റണി പെരുമ്പാവൂർ
കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാള സിനിമാ സംഘടനകൾക്കിടയിൽ നിലനിന്നിരുന്ന തർക്കം അങ്ങനെ അവസാനിച്ചു. ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചശേഷമാണ്...