LATEST UPDATES

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിപ്പോയി, തെറിച്ചുവീണത് സമീപത്തെ ഓടയിൽ!! പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തിയതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിത്തെറിച്ചുപോയി. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. ബസിൻറെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിപ്പോയതെ. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടമുണ്ടാകുമ്പോൾ ബസിൽ നാല് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ടയർ ഊരി തെറിച്ച ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാൽ തലനാരിഴക്ക് അപകടം ഒഴിവാകുകയായിരുന്നു.

അപകടത്തിൽ ആർക്കും പരുക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഉദ്ഘാടനത്തിനു പിന്നാലെ പാലത്തിന്റെ കൈവരികൾ പൊട്ടിവീണു, നിർമ്മാണത്തിന് ചെലവായത് അഞ്ച് കോടി, ഉടൻ പരിഹരിക്കാമെന്ന് ഉദ്യോ​ഗസ്ഥർ, ഉദ്ഘാടനത്തിനിടയിൽതന്നെ കേടുപാടുകൾ സംഭവിച്ചതായി ആരോപണം

 

BREAKING NEWS
മിഠായി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ഒന്നരവയസുകാരന് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
കേരളത്തിന് 10,000 ആശുപത്രി കിടക്കകൾ കൂടി വേണം; മെഡിക്കൽ ടൂറിസത്തിൽ വൻ സാധ്യത, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിദഗ്ധർ
20 Nov 2026
BREAKING NEWS
ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
20 Nov 2026
BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026