Pathram Online
  • Home
  • NEWS
    ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

    ‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

    കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

    അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന കൊച്ചിന്റെ കയ്യിൽ ക്രിക്കറ്റ് ബാറ്റ് വച്ചുകൊടുത്താൽ ഇതുപോലെ റെക്കോഡുകൾ തൂക്കില്ലേ? ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന/ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ റെക്കോഡ് ഇനി വൈഭവിന് സ്വന്തം

  • CINEMA
    മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്

    “കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല”, എന്നെ എല്ലാവരും ചതിച്ചു, അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്, എല്ലാവരും കള്ളന്മാരാണ്. ജീവനൊടുക്കുകയല്ലാതെ  എന്റെ മുന്നില്‍ മറ്റു വഴികളില്ല- പൊട്ടിക്കരഞ്ഞ് മുരളി കുന്നുംപുറത്ത്

    “തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് അവളാണ്”… നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ, വികാരധീനനായി റിതേഷ് ദേശ്മുഖ്, വേദിയില്‍ പൊട്ടിക്കരഞ്ഞ് ജനീലിയ

    വിജയ്‌ക്ക്  പണി കിട്ടി? സ്വത്തുവിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട്; ആദായനികുതിവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

    അവതാരകരായി കരൺ ജോഹറും റാണ ദഗ്ഗുബാട്ടിയും ശ്രിയ സരണും,  ശ്രദ്ധേയമായി കല്യാൺ ജ്വല്ലേഴ്സ്  ഐഎന്‍സിഎ  അവാർഡ് വേദി

  • CRIME
  • SPORTS

    ലഖ്നൗവിനെ രാജസ്ഥാൻ പഞ്ഞിക്കിട്ടു, നായകനടക്കം നാലുപേർ കൂടാരം കയറിയത് സംപൂജ്യരായി, രാജസ്ഥാന് 40 റൺസ് വിജയം… തുടക്കം പൊളിഞ്ഞപ്പോൾ രാജസ്ഥാന് രക്ഷകനായത് ജഡേജ

    അഭിഷേകിന്റെ ശതകാഭിഷേകം (135*)… റൺമല കയറ്റാതെ 47 വാര അകലെ വച്ച് ഡൽഹിയെ എറിഞ്ഞു വീഴ്ത്തി ഇഷാൻ മലിംഗ, സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്ക്

    2026 ഫെബ്രുവരി 17ന് നടന്ന കാനഡ–ന്യൂസിലാൻഡ് മത്സരത്തിൽ മാച്ച് ഫിക്സിം​ഗ്, ദിൽപ്രീത് ബജ്വ വിട്ടുനൽകിയ 15 റൺസ് മനപ്പൂർവം… ബജ്വയെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ മാസ്റ്റർമൈൻഡ് ഐ ലോറൻസ് ബിഷ്ണോയ് ഗാങ്!! ബജ്വയെ ക്യാപ്റ്റനാക്കാൻ താരങ്ങളുടെ കുടുംബത്തെവച്ച് ഭീഷണി, കാനഡ ക്രിക്കറ്റ് ബോർഡ് അം​ഗങ്ങൾക്കും പങ്ക്

  • IPL 2026
  • BUSINESS

    മറ്റൊരു ഇറാനിയൻ എണ്ണടാങ്കർ കൂടി അമേരിക്കൻ സൈന്യം പിടിച്ചെടുത്തു;  ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് കപ്പൽ വളഞ്ഞത്; ദൃശ്യങ്ങളും പുറത്തുവിട്ടു; ‘ ഈ നീക്കം ഇനിയും തുടരുമെന്ന്‘ യുഎസ് പ്രതിരോധ വകുപ്പ്

    ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

    ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

    ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം;  ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ

  • HEALTH
    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

    മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

    പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

    പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

    വേനൽ ചൂടിൽ വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഇനിയും താപനില ഉയരും; പകൽ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ ആവശ്യം

  • PRAVASI
    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    വെടിനിർത്തൽ: ട്രംപിന്റെ ഉന്നം ഇനിയും തിരിച്ചറിയാതെ ഇറാൻ; യുഎസ് തന്ത്രം ഇറാനെ സാമ്പത്തീകമായി ഞെരുക്കുകയെന്നത്; എണ്ണ ഉൽപ്പാദന -വ്യാപാരം തകർക്കുന്നതിന് നാവിക ഉപരോധം

    ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം

    ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും  അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ?  എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത

by pathram desk 5
October 21, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ചണ്ഡിഗഢ്: മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കളായ പഞ്ചാബ് മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നാലെ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെ ത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഇതിനിചെ അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വീഡിയോകൾ പുറത്തുവന്നതോടെ മരണം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഓഗസ്റ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വീഡിയോയിൽ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നു. ‘‘ഇതിന്റേതായ സമ്മർദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. അവരെന്നെ വ്യാജ കേസുകളിൽ പെടുത്തുമെന്ന് എപ്പോഴും എനിക്കുതോന്നുന്നു. എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മ റാസിയയ്ക്കും സഹോദരിക്കും പങ്കുണ്ട്. വ്യാജകേസിൽ ജയിലിൽ ഇടുകയോ കൊല്ലുകയോയാണ് അവരുടെ പദ്ധതി.

Related Post

ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

April 23, 2026
‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

April 23, 2026
കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

April 23, 2026
അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

April 23, 2026

എന്റെ ഭാര്യയുമായി വിവാഹത്തിനു മുൻപുതന്നെ പിതാവിന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശരീരത്ത് സ്പർശിക്കാൻ ആദ്യ രാത്രിയിൽ ഭാര്യ എന്നെ സമ്മതിച്ചില്ല. അവർ എന്നെയല്ല വിവാഹം ചെയ്തത്. എന്റെ പിതാവിനെയാണ്. എനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്. അവരോട് കൃത്യമായി കാര്യങ്ങൾ ചോദിക്കുമ്പോൾ അവരതിന് പല ഭാഷ്യങ്ങൾ ചമയ്ക്കും. കുടുംബം എന്നെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് അയച്ചു. എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഞാൻ മദ്യപിച്ചിട്ടില്ലാത്തതിനാൽ ഈ തടവ് അന്യായമായിരുന്നു. മനോനില തെറ്റിയ ആളാണെങ്കിൽ അവർക്ക് എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടു പോയാൽപ്പോരെ? പക്ഷേ, അതു ചെയ്തില്ല. എപ്പോഴും സമ്മർദമാണ്.

എനിക്കു എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ബാർ എക്സാം പാസായി ഞാനൊരു സംരക്ഷണ ഹർജി ഫയൽ ചെയ്യണോ? കുടുംബം എന്റെ സമ്പാദ്യവും അപഹരിച്ചു. എനിക്ക് ഭ്രാന്താണെന്ന് അവകാശപ്പെട്ട് കുടുംബത്തിന്റെ പ്രതിച്ഛായ നിലനിർത്താനാണ് അവർ ശ്രമിച്ചത്. അവർക്കെതിരെ എന്തെങ്കിലും നീക്കം നടത്തിയാൽ ബലാത്സംഗ, കൊലപാതകക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ ആരെങ്കിലും രക്ഷിക്കണം. എന്റെ മകൾ ശരിക്കും എന്റേതുതന്നെയാണോ എന്ന് ഉറപ്പില്ല’’ – ഒരു വീഡിയോയിൽ അഖിൽ പറയുന്നു.

അതേസമയം മറ്റൊരു വീഡിയോയിൽ കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്നും തന്റെ മാനസിക പ്രശ്നങ്ങൾകൊണ്ട് പറഞ്ഞതാണെന്നും പറയുന്നു. ‘‘എനിക്ക് സ്കീസോഫ്രീനിയ ഉണ്ട്. കുടുംബാംഗങ്ങൾ എല്ലാവരും അങ്ങനെതന്നെയാണ്. എനിക്ക് സുഖമില്ലായിരുന്നതിനാൽ ഒന്നും മനസിലായിട്ടില്ല. ഇപ്പോൾ എല്ലാം ഭേദമായിട്ടുണ്ട്. ക്ഷമ ചോദിക്കുന്നു. ഇത്രയും മികച്ചൊരു കുടുംബത്തെ കിട്ടിയതിന് ദൈവത്തിന് നന്ദി. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം’’ – ഈ വീഡിയോയിൽ അഖിൽ പറയുന്നു. അതേസമയം, ഈ വീഡിയോയിൽ അഖിലിന്റെ മുഖം കാണുന്നില്ല. എന്നാൽ ഒരിക്കൽ പ്രത്യക്ഷപ്പെടുമ്പോൾ അഖിൽ പൊടുന്നനെ ചോദിക്കുന്നു: ‘‘അവരെന്നെ കൊല്ലുമോ? അവരെല്ലാവരും നീചന്മാരാണ്.’’

അതേസമയം, അഖിലിന്റെ മരണത്തിൽ ആദ്യഘട്ടത്തിൽ സംശയം തോന്നിയിരുന്നില്ലെന്ന് ഡപ്യൂട്ടി കമ്മിഷണർ സൃഷ്ടി ഗുപ്ത അറിയിച്ചു. പിന്നീടാണ് കുടുംബാംഗങ്ങൾക്കു ബന്ധമുണ്ടെന്നു കാട്ടി പരാതി ലഭിച്ചത്. അഖിലിന്റെ സമൂഹമാധ്യമ പോസ്റ്റുകളും ചില വീഡിയോകളും ഫോട്ടോകളും സംശയമുണർത്തി. അതുവച്ചാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പരാതി നൽകിയത്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം 2017-22 കാലത്ത് കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു റാസിയ. 2022ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മലേർകോട്‌ല മണ്ഡലത്തിൽ പരാജയപ്പെട്ടു.

ആരോ​ഗ്യ വകുപ്പ് പഠനത്തിൽ!! അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു, രണ്ടു ദിവസത്തിനിടെ രണ്ടു മരണം, ഇതുവരെ റിപ്പോർട്ട് ചെയ്തത് 129 കേസുകൾ, ഈ മാസംമാത്രം 41 കേസുകൾ

Tags: case against parentssons-mysterious-death
SendShareTweetShare

pathram desk 5

Related Posts

ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)
BREAKING NEWS

ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

by pathram desk 5
April 23, 2026
‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം
BREAKING NEWS

‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

by Pathram Desk 7
April 23, 2026
കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ
BREAKING NEWS

കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

by pathram desk 5
April 23, 2026
Next Post
ഇടമുറിയാതെ കോരിച്ചൊഴിയുന്ന മഴയിൽ ഒരു തുള്ളി വെള്ളം പോലും നിലത്തുവീഴാത്തത്ര ജനസാ​ഗരം… ആവേശം അലതല്ലിയ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി ഹോം ​ഗ്രൗണ്ട് മത്സരം സമൂഹ മാധ്യമങ്ങളിൽ വൈറൽ- വീഡിയോ

ഇടമുറിയാതെ കോരിച്ചൊഴിയുന്ന മഴയിൽ ഒരു തുള്ളി വെള്ളം പോലും നിലത്തുവീഴാത്തത്ര ജനസാ​ഗരം... ആവേശം അലതല്ലിയ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി ഹോം ​ഗ്രൗണ്ട് മത്സരം സമൂഹ മാധ്യമങ്ങളിൽ വൈറൽ- വീഡിയോ

കാർന്നോന്മാർക്ക് അടുപ്പിലുമാകാം!! ഹിജാബ് നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 22-കാരി മരിച്ചത് പോലീസ് കസ്റ്റഡിയിൽ!! 2022ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 100 കണക്കിന് ആളുകൾ, അതേ നേതാവിന്റെ മകളുടെ വിവാഹത്തിന് മാറ് കാണിക്കുന്ന വസ്ത്രങ്ങൾ- തെഹ്റാനിൽ രോഷം ആളിക്കത്തുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

April 23, 2026
‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

April 23, 2026
കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ

April 23, 2026
അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

April 23, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.