BREAKING NEWS

വീടിനു മുന്നിലൂടെ ഓടിക്കളിച്ച 5 വയസുകാരനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി, വീഴ്ചയിൽ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്ക്, മുൻ ജിം ട്രെയ്നർ അറസ്റ്റിൽ, മുൻപും പ്രതി കുട്ടികളെ ഉപദ്രവിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ബെംഗളൂരു: ത്യാഗരാജനഗറിൽ വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തി. കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്ക്. സംഭവത്തിൽ മുൻ ജിം ട്രെയ്നറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാൾ ആക്രമിച്ചത്.

രഞ്ജിത്തിന്റെ ചവിട്ടിൽ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്കേറ്റു. കുട്ടിയെ പ്രകോപനമൊന്നുമില്ലാതെ ആഞ്ഞുചവിട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ദീപിക ജെയിൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾ മുൻപും കുട്ടികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026