ഒരു കുടുംബം മുഴുവൻ സ്ഥാനാർഥികൾ!! അച്ഛനും അമ്മയും ബിജെപിക്കുവേണ്ടി കന്നിയങ്കത്തിനിറങ്ങുമ്പോൾ മകൾ സ്വതന്ത്ര സ്ഥാനാർഥി…
വെള്ളരിക്കുണ്ട്: തദ്ദേശ തെരഞ്ഞടുപ്പ് മത്സരങ്ങളുടെ മാത്രമല്ല ചില കൗതുകങ്ങളുടേയും വേദിയാകാറുണ്ട്. അത്തരത്തിലൊരു കൗതുക മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് നടക്കുന്നത്. ഇവിടെ ഒരു കുടുംബം മുഴുവൻ ജനവിധി...










































