Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കേരള രാഷ്ട്രീയത്തിലെ മുസ്ലീം പ്രീണനം!! സിപിഎമ്മിന്റെ മുസ്ലിം സംഘടനകളുമായുള്ള ബന്ധം ആശയാധിഷ്ഠിതമോ, അതോ തികഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമോ? ഒന്നു നോക്കിയാലോ…

by pathram desk 5
January 3, 2026
A A
കേരള രാഷ്ട്രീയത്തിലെ മുസ്ലീം പ്രീണനം!! സിപിഎമ്മിന്റെ മുസ്ലിം സംഘടനകളുമായുള്ള ബന്ധം ആശയാധിഷ്ഠിതമോ, അതോ തികഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമോ? ഒന്നു നോക്കിയാലോ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

ശരിക്കും പറഞ്ഞാൽ സിപിഎം ഇപ്പോൾ U-turn അടിക്കുകയാണ് രാഷ്ട്രീയത്തിൽ. കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുസ്ലിം സംഘടനകളുമായുള്ള ബന്ധങ്ങൾ എക്കാലത്തും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ളവയാണ്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ മുസ്ലീം വിഭാ​ഗത്തിന്റെ എതിർപ്പിന് കാര്യമായ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് പാർട്ടി വീണ്ടും പ്രീണന നയത്തിലേക്ക് തിരിച്ചു പോവുകയാണെന്ന ആരോപണമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സിപിഎം കേരള രാഷ്ട്രീയത്തിൽ മുസ്ലീം സംഘടനകളും, പാർട്ടികളുമായി നടത്തിയ സഖ്യങ്ങളും അടവുനയങ്ങളും ഒന്നു നോക്കിയാലോ…

മുസ്ലിം ഐഡന്റിറ്റിയുള്ള പാർട്ടികളുമായുള്ള സഖ്യങ്ങൾ സിപിഎമ്മിന്റെ തികഞ്ഞ അവസരവാദ രാഷ്ട്രീയത്തിന്റെയും ആശയപരമായ കാപട്യത്തിന്റെയും ഒരു ദീർഘ ചരിത്രമാണ്. മതേതരത്വവും മതമൗലികവാദ വിരോധവും ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടി, വോട്ട് ബാങ്ക് കണക്കുകൂട്ടലുകൾക്ക് വേണ്ടി മൗലികവാദ സംഘടനകളെ കൂട്ടുപിടിക്കുകയും, തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ മാറുമ്പോൾ അവരെ “ഭീകരവാദികൾ” എന്ന് മുദ്രകുത്തി തള്ളിപ്പറയുകയും ചെയ്യുന്നത് കടുത്ത ധാർമിക പാപ്പരത്തം തന്നെയാണ്. ഈ നയം കേരളത്തിന്റെ മതേതര സമൂഹത്തെ ധ്രുവീകരിക്കുകയും, സംഘപരിവാർ ശക്തികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. പാർട്ടിയുടെ ഈ ഇരട്ടത്താപ്പ് വോട്ട് രാഷ്ട്രീയത്തിന്റെ താൽക്കാലിക ഗുണങ്ങൾക്ക് വേണ്ടി ആശയങ്ങൾ ബലികഴിക്കുന്നതിന്റെ ഉദാഹരണമാണ്.

കേരള ചരിത്രത്തിൽ സിപിഐ(എം)ന്റെ മുസ്ലിം സംഘടനകളുമായുള്ള ആദ്യത്തെ പ്രധാന സഖ്യം 1967-69 കാലഘട്ടത്തിലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ രണ്ടാമത്തെ മന്ത്രിസഭയിലാണ്. ഏഴ് പാർട്ടികളുടെ കൂട്ടായ്മയിൽ അധികാരത്തിലേറിയ സപ്തകഷി മുന്നണിയിൽ IUMLന് പ്രാതിനിധ്യം നൽകി. മാത്രമല്ല മലപ്പുറം ജില്ല രൂപീകരണം പോലുള്ള ആനുകൂല്യങ്ങൾ നൽകിയതും ഇക്കാലത്താണ്. ഈ സഖ്യം ഭൂപരിഷ്കരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം കാണിച്ചു. എന്നാൽ, 1969ൽ സഖ്യം തകർന്നപ്പോൾ IUML യുഡിഎഫിലേക്ക് മാറുകയാണുണ്ടായത്. അതോടെ പിന്നീട് IUMLനെ “മതസാമുദായിക പാർട്ടി”യായി വിമർശിച്ച് ഒറ്റപ്പെടുത്തുകയാണ് സിപിഎം ചെയ്തത്. 1980കളിൽ IUMLനുമായി സഖ്യം വേണമെന്ന് വാദിച്ച എംവി രാഘവനെ പോലുള്ള നേതാക്കളെ പാർട്ടി പുറത്താക്കിയതും ഇതോടൊപ്പം ഓർക്കേണ്ടതാണ്. ഇത് പാർട്ടിയുടെ അധികാരലോഭത്തിന്റെ തെളിവാണ്– സഖ്യം ഗുണകരമാകുമ്പോൾ കൂട്ടുപിടിക്കും, വേണ്ടാതായപ്പോൾ തള്ളും.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

സമീപകാലത്ത് പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയരാറുണ്ട്. ഇരു നേതാക്കളും വിപരീത മുന്നണിയിൽ നിൽക്കുമ്പോഴും പരസ്പരം ആരോപണങ്ങൾ ഒന്നും തന്നെ ഉന്നയിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. 2023- 24 ൽ മുസ്ലീം ലീ​ഗിനെ “മതേതര പാർട്ടി” എന്ന് വിശേഷിപ്പിച്ച് സഖ്യ സാധ്യതകൾ സിപിഎം പരീക്ഷിച്ചിരുന്നു, എന്നാൽ ഘടക കക്ഷിയായ സിപിഐയുടെ എതിർപ്പുകൾ ഈ നീക്കം പരാജയപ്പെടാൻ കാരണമായി. 2024 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലസ്തീൻ അനുകൂല പ്രകടനങ്ങൾക്കു ശേഷവും വൻ പരാജയം ഉണ്ടായതോടെ സിപിഎം ഭൂരിപക്ഷ വോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്. അതോടെ ലീ​ഗിനെ മുസ്ലീം തീവ്ര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധിപ്പിച്ച് വിമർശിക്കാൻ തുടങ്ങുകയും ചെയ്തു. പിണറായി വിജയൻ തന്നെ മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റിനെ “ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ” എന്ന് വിളിച്ചു. ഈ മാറ്റം പാർട്ടിയുടെ വോട്ട് ബാങ്ക് തന്ത്രത്തിന്റെ ഭാഗമാണ് – മുസ്ലിം വോട്ടുകൾ നഷ്ടപ്പെട്ടപ്പോൾ ഹിന്ദു വോട്ടുകൾ പിടിക്കാൻ IUMLനെ “കമ്യൂണൽ” ആക്കി ചിത്രീകരിക്കുന്ന പതിവ് എക്കാലത്തും സി പി എം എടുക്കാറുണ്ട്.

ഇനി ജമാഅത്തെ ഇസ്ലാമിയുമായുള്ള കടുത്ത കാപട്യം: ഏറ്റവും വലിയ യു-ടേൺ

1992 ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷം ലീ​ഗിന്റെ ആധിപത്യം തകർക്കാൻ സിപിഐ(എം) ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചിരുന്നു. 1996, 2006, 2011 തിരഞ്ഞെടുപ്പുകളിൽ ജമാഅത്തിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്തു. പാർട്ടി മാധ്യമമായ ദേശാഭിമാനി ഇതിനെ പരസ്യമായി പ്രശംസിക്കുകയുമുണ്ടായി. എന്നാൽ ജമാഅത്തിന്റെ വെൽഫെയർ പാർട്ടി രൂപീകരണത്തിന് മുമ്പാണ് അവർ ഇടതുമുന്നണിയെ പിന്തുണച്ചിരുന്നത് എന്ന വസ്തുത ഉണ്ട്. എന്നാൽ പാർട്ടി രൂപീകരണത്തിന് ശേഷം കൃത്യമായി പറഞ്ഞാൽ 2016ന് ശേഷം ജമാഅത്ത് ഇടത് സർക്കാരിനെ വിമർശിക്കാൻ തുടങ്ങിയപ്പോൾ പാർട്ടി യു-ടേൺ നടത്തി. 2024-25ൽ പിണറായി വിജയൻ ജമാഅത്തിനെ “ഇസ്ലാമിക റിവൈവലിസ്റ്റ്” സംഘടനയായും “ഭീകര സംഘടന”യായും ചിത്രീകരിക്കുകയും ഉണ്ടായി. ജമാ അത്തെ ഇസ്ലാമിയുടെ യുഡിഎഫുമായുള്ള ബന്ധത്തെ വർ​ഗീയതയായി ചിത്രീകരിക്കുന്ന ഇരട്ടത്താപ്പും സിപിഎം പുറത്തെടുത്തു.

ഈ മാറ്റം തികഞ്ഞ അവസരവാദം ആണ്. നേരത്തെ കൂട്ടുപിടിച്ചവരെ ഇപ്പോൾ “കമ്യൂണൽ” എന്ന് വിളിച്ച് ഹിന്ദു വോട്ടുകൾ പിടിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്, ജമാഅത്തുമായി നാല് ദശാബ്ദക്കാലം സൗഹൃദം പുലർത്തിയത് സിപിഎമ്മാണെന്നാണ്. പാർട്ടിയുടെ ഈ ഇരട്ട നിലപാട് മതേതരത്വത്തെ തകർക്കുന്നു.

PDP (മദനി)യുമായുള്ള വഞ്ചനാപരമായ ബന്ധം

1990കളിൽ ബാബറി തകർച്ചയ്ക്ക് ശേഷം PDPയെ മുസ്ലീം ലീ​ഗിന് ബദലാക്കാൻ സിപിഐ(എം) ശ്രമം നടത്തി നോക്കിയിരുന്നു. അക്കാലത്ത് അബ്ദുൽ നാസർ മദനിയുടെ PDP ഇടതുമുന്നണിയെ പിന്തുണച്ചു. 2009 പൊന്നാനി ലോക്സഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മദനിയുമായി വേദി പങ്കിടുകയും ചെയ്തു, എന്നാൽ ഇത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി എന്ന് വിമർശനമുണ്ടായതിനെ തുടർന്ന് സിപിഎം പതിയെ PDP യെ അകറ്റാൻ തുടങ്ങി.

സമീപകാലത്ത് PDPയെ “തീവ്രവാദികൾ” എന്ന് വിളിച്ച് തള്ളുന്ന സാഹചര്യം വരെയുണ്ടായി. പി. ജയരാജന്റെ പുസ്തകത്തിൽ മദനി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന് ആരോപിച്ചു. പിണറായി ഇതിൽ നിന്ന് അകലം പാലിച്ചെങ്കിലും, പാർട്ടി നേതാക്കൾ PDPയെ രാഷ്ട്രീയമായി വളർത്തിയത് സിപിഎമ്മാണെന്ന് സമ്മതിക്കുന്നു. ഇത് കടുത്ത കാപട്യം തന്നെയായിരുന്നു – അധികാരത്തിന് വേണ്ടി മൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നു, പിന്നീട് തള്ളിപ്പറയുന്നു.

അവസാനമായി മറ്റ് സംഘടനകളും (SDPI, സുന്നി വിഭാഗങ്ങൾ, INL)

SDPIയുമായി പ്രാദേശിക ധാരണകൾ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അവരെ “മൗലികവാദികൾ” എന്ന് വിമർശിക്കുകയാണ് സിപിഎം ചെയ്യുന്നത്. എ.പി. സുന്നി വിഭാഗവുമായി (കാന്തപുരം) തിരഞ്ഞെടുപ്പ് നീക്കുപോക്കുകൾ നടത്തി വോട്ടുകൾ പിടിച്ചു. INL ഇടതുമുന്നണിയുടെ അനൗപചാരിക പങ്കാളിയാണ്. ഇതെല്ലാം മുസ്ലീം ലീ​ഗിന്റെ മുസ്ലിം വോട്ട് ബാങ്ക് തകർക്കാനുള്ള തന്ത്രമായിരുന്നു.

എന്നാൽ, ഈ പരീക്ഷണം പരാജയപ്പെട്ടപ്പോൾ പാർട്ടി യു-ടേൺ നടത്തി, ഈ സംഘടനകളെ “കമ്യൂണൽ- ഭീകരവാദികൾ” എന്ന് മുദ്രകുത്തി ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടപ്പോൾ മുസ്ലിം സംഘടനകളെ വിമർശിച്ച് തിരിച്ചുപിടിക്കാൻ ശ്രമവും സിപിഎം നടത്തി നോക്കി. ഇത് സംഘപരിവാർ നയങ്ങളെ അനുകരിക്കുന്ന അപകടകരമായ നീക്കം തന്നെയാണ്.

സിപിഐ(എം)ന്റെ ഈ നയം കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഭീഷണിയാണ്. മുസ്ലിം വോട്ടുകൾ നഷ്ടപ്പെട്ടപ്പോൾ ഹിന്ദു ധ്രുവീകരണം പ്രോത്സാഹിപ്പിക്കുന്നു, ഇത് ബിജെപിക്ക് അനുകൂലമാകുന്നു. 2024-25 തിരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ട് വർധിച്ചത് ഇതിന്റെ തെളിവാണ്. പാർട്ടിയുടെ ആശയപരമായ പാപ്പരത്തം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കുന്നു. യഥാർത്ഥ മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിന് പകരം വോട്ട് ബാങ്ക് കളികൾ കേരള രാഷ്ട്രീയത്തെ വിഷലിപ്തമാക്കുന്നു.

ഈ ചരിത്രം കാണിക്കുന്നത്, സിപിഐ(എം)ന്റെ മുസ്ലിം സംഘടനകളുമായുള്ള ബന്ധം ആശയാധിഷ്ഠിതമല്ല, തികഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണ് എന്നതാണ്. ഇത് തുടരുന്നത് പാർട്ടിയെ തന്നെ ദുർബലപ്പെടുത്തുകയും കേരളത്തിന്റെ മതേതര പൈതൃകത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്നതിൽ തർക്കമില്ല.

Tags: cpimleaguespecial story
SendShareTweetShare

pathram desk 5

Next Post
13 കാരിയോ​ട് അപമര്യാദയായി പെരുമാറിയ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സൈബർ സെൽ സിഐ, അയൽക്കാരൻ, ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്ന് പ്രതികരണം, പണി പാളിയതോടെ ജാമ്യത്തിൽ നിന്ന് പിന്മാറി തടിയൂരി സിഐ സുനിൽ കൃഷ്ണൻ

തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്

തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന... തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.